WCC ക്കെതിരെ ഭാ​ഗ്യലക്ഷ്മി; ഒ‌രു വ്യക്തതയില്ലാത്ത കൂട്ടായ്മ; മലയാള സിനിമയിൽ വിപ്ലവം സൃഷ്ടിച്ചെന്ന് സ്വയം പറയുന്നവർ ജൂനിയർ ആർട്ടിസ്റ്റുകളെ തഴയുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

WCC ക്കെതിരെ ഭാ​ഗ്യലക്ഷ്മി; ഒ‌രു വ്യക്തതയില്ലാത്ത കൂട്ടായ്മ; മലയാള സിനിമയിൽ വിപ്ലവം സൃഷ്ടിച്ചെന്ന് സ്വയം പറയുന്നവർ ജൂനിയർ ആർട്ടിസ്റ്റുകളെ തഴയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 06:23 pm IST
FacebookTwitterWhatsAppTelegram

ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാൻ ആരാണുള്ളതെന്നും സിനിമ മേഖലയിൽ വിപ്ലവം ഉണ്ടാക്കിയെന്ന് പറയുന്ന ഒരു കൂട്ടം സ്ത്രീകൾ എന്തുകൊണ്ടാണ് ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാത്തതെന്നും ‍ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. മലയാള സിനിമയിൽ മാത്രമല്ല, എല്ലാ മേഖലകളിലും ശുദ്ധികലിശം അനിവാര്യമാണ്. ഓരോ മേഖലയിലും ഇത്തരത്തിലുള്ള കമ്മിറ്റികൾ രൂപീകരിച്ചാൽ ഇതിന്റിരട്ടി വെളിപ്പെടുത്തലുകളുമായി സ്ത്രീ​കൾ രം​ഗത്തെത്തുമെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. ജനംടിവിയോട് സംസാരിക്കുകയായിരുന്നു അവർ.

സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ മോശമായാണ് ആളുകൾ ചിത്രീകരിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടി പുറത്തുവരുമ്പോൾ അത്തരം അഭിപ്രായങ്ങൾ ശക്തമായികൊണ്ടിരിക്കും. ഇതിനുള്ളിൽ ഒരു മാറ്റം വരേണ്ടത് അത്യാവശ്യമാണ്. ഇതുപോലുള്ള സംഭവങ്ങൾ നേരിടുമ്പോൾ ഉടൻ തന്നെ നടിമാർ പ്രതികരിക്കണം. അല്ലാതെ 10, 12 വർഷം കഴിയുമ്പോൾ വീണ്ടും വന്ന് പറയുകയല്ല വേണ്ടത്. അപ്പോഴപ്പോഴുള്ള പ്രശ്നങ്ങൾ പറഞ്ഞ് തന്നെ പരിഹരിക്കണമായിരുന്നു. അപ്പോൾ പറഞ്ഞിരുന്നെങ്കിൽ ഇതൊരു ഭൂതത്തെ പോലെ വളർന്ന് പന്തലിക്കില്ലായിരുന്നു.

കഴിവാണ് ഒരാൾക്ക് അവസരം നൽകുന്നത്, ഓരോരുത്തർക്കും ശുദ്ധികലശം ആവശ്യമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ശുദ്ധികലശം വേണം. സിനിമാ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവന്നത് ഡബ്ല്യൂസിസി അല്ല. അവർക്ക് അവരുടേതായ ഒരുപാട് കുഴപ്പങ്ങളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് എന്തുകൊണ്ടാണ് ഡബ്ല്യൂസിസി പ്രതികരിക്കാത്തത്. സമൂഹമാദ്ധ്യമത്തിൽ ഒരു വരി എഴുതിയത് കൊണ്ട് ഇവിടെ ഒന്നും ഉണ്ടാകില്ല.

ഡബ്ല്യൂസിസി ഒരു കൂട്ടായ്മ മാത്രമാണ്. സംഘടനയായിട്ട് പോലും അവർ അത് രജിസ്റ്റർ ചെയ്തിട്ടില്ല. അതിനൊരു പ്രസിഡന്റില്ല, സെക്രട്ടറിയില്ല. ഒന്നിനും ഒരു വ്യക്തതയില്ലാത്ത കൂട്ടായ്മയാണിത്. അവരാണ് ആദ്യത്തേയും അവസാനത്തേയും പരിഷ്കർത്താക്കൾ എന്ന് പറയുന്നതിനോട് എനിക്ക് ഒരു യോജിപ്പുമില്ലെന്നും ഭാഗ്യലക്ഷ്മി ജനംടിവിയോട് പറഞ്ഞു.

Tags: WCCJunior Artistbhagya lekshmi
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies