വൈദ്യരത്‌നം ഔഷധശാലയുടെ ആഭിമുഖ്യത്തിൽ ഹൈദരാബാദിൽ ആയുർവേദ സിമ്പോസിയം സംഘടിപ്പിച്ചു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

വൈദ്യരത്‌നം ഔഷധശാലയുടെ ആഭിമുഖ്യത്തിൽ ഹൈദരാബാദിൽ ആയുർവേദ സിമ്പോസിയം സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 12:42 am IST
Facebook
Twitter
WhatsAppTelegram

സെക്കന്തരാബാദ്: കേരളത്തിൽ നിന്നുള്ള വൈദ്യരത്‌നം ഔഷധശാലയുടെ ആഭിമുഖ്യത്തിൽ ഹൈദരാബാദിൽ ആയൂർവേദ സിമ്പോസിയം സംഘടിപ്പിച്ചു. തെലങ്കാനയിൽ നിന്നുള്ള എംപി എറ്റാല രാജേന്ദർ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ, പ്രത്യേകിച്ചും ആയുർവേദ രംഗത്ത് വൈദ്യരത്‌നം നൽകുന്ന സംഭാവനകളെ അദ്ദേഹം പ്രകീർത്തിച്ചു.

ഹൈദരാബാദ് ഗവണ്മെന്റ് ആയുർവേദ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പലും, സംസ്ഥാന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് കമ്മിറ്റി അംഗവുമായ പ്രൊഫ. ഡോ. എസ് ശാരംഗപാണി വിശിഷ്ടാതിഥിയായി പങ്കെടുത്തു. വൈദ്യരത്‌നം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, ഡോ. ഇ.ടി, കൃഷ്ണൻ മൂസ്സ്, ചീഫ് മാനേജർ സുദേവ്, പ്രൊഡക്ട് മാനേജർ ഡോ. ശ്രീജിത്ത് രവീന്ദ്രൻ എന്നിവരും സിമ്പോസിയത്തിൽ പങ്കെടുത്തു.

സിമ്പോസിയത്തിലെ ശാസ്ത്ര വിഭാഗത്തിൽ നിരവധി പ്രഗ്ദ്ഭർ പങ്കെടുത്തു. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് രജിസ്ട്രാർ പ്രൊഫ. ഡോ. എസ്. ഗോപകുമാർ എംഡി (ആയുർവേദ), ക്ലാസ്സിക്കൽ മെഡിസിനുകളിലെ ക്ലിനിക്കൽ അനുഭവങ്ങൾ എന്ന പ്രബന്ധം അവതരിപ്പിച്ചു. ഡോ. ബി ആർ കെ ആർ ഗവണ്മെന്റ് ആയുർവേദകോളേജ് പഞ്ചകർമ്മ വിഭാഗത്തിലെ പ്രൊഫസർ ആയ ഡോ. പ്രവീൺ കുമാർ മാഡികൊണ്ട എംഡി (ആയുർവേദ), പഞ്ചകർമ്മയുടെ പ്രായോഗിക വശങ്ങൾ: ക്ലിനിക്കൽ, ഗവേഷണ കാഴ്ചപ്പാടിലൂടെ എന്ന പ്രബന്ധം അവതരിപ്പിച്ചു.

തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുർവേദ ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ സീനിയ ഫിസിഷ്യൻ ഡോ. രാധിക സതീശൻ എം എസ് (ആയുർവേദ), ഗൈനക്കോളജിക്കൽ വൈകല്യങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ഉത്തര വസ്തി പ്രത്യേകം പരാമർശിച്ചുകൊണ്ടുള്ള പ്രബന്ധം അവതരിപ്പിച്ചു.

500 ൽ അധികം വരുന്ന ക്ലാസ്സിക്കൽ മരുന്നുകളും 125 ഓളം പ്രൊപ്രൈറ്ററി മരുന്നുകളും ഉൽപ്പാദിപ്പിക്കുന്ന വൈദ്യരത്‌നം ഔഷധശാല ആയുർവേദ രംഗത്ത് ഏറെക്കാലത്തെ പാരമ്പര്യം അവകാശപ്പെടുന്ന സ്ഥാപനമാണ്. ഇന്ത്യയിൽ 600 ഓളം ആയുർവേദ വില്പന കേന്ദ്രങ്ങൾ വൈദ്യരത്‌നത്തിനുണ്ട്. കേരളത്തിൽ നിന്നുള്ള അഷ്ടവൈദ്യന്മാരിൽ ഒരാളായ എളേടത്ത് തൈക്കാട്ട് മൂസ്സ് കുടുംബത്തിന്റെ കീഴിലുള്ളതാണ് ഈ സ്ഥാപനം. ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന എട്ട് ആയുർവേദ ശാഖകളിൽ പ്രാവീണ്യം നേടിയവരാണ് അഷ്ടവൈദ്യന്മാർ.

Tags: SUBതൈക്കാട്ടുശ്ശേരി വൈദ്യരത്‌നംവൈദ്യരത്‌നം ഔഷധശാലഎറ്റാല രാജേന്ദർഅഷ്ടവൈദ്യന്മാർ
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies