"എന്നെ ബ്ലാക്ക്മെയിൽ ചെയ്തു, തെളിവുകൾ കയ്യിലുണ്ട്"; നടിയുടെ ആരോപണം ശരിയല്ലെന്നും മുകേഷ്; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി എംഎൽഎ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എന്നെ ബ്ലാക്ക്മെയിൽ ചെയ്തു, തെളിവുകൾ കയ്യിലുണ്ട്”; നടിയുടെ ആരോപണം ശരിയല്ലെന്നും മുകേഷ്; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 11:36 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൊച്ചിയിലെ നടിയുടെ ‌പരാതിയിൽ മുകേഷിനെതിരെ ബലാത്സം​ഗക്കേസ് എടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നൽകി ആരോപണവിധേയനായ മുകേഷ് എംഎൽഎ. നടിയുടെ ആരോപണം ശരിയല്ലെന്നും നടി തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നതിന്റെ സന്ദേശങ്ങൾ കൈവശമുണ്ടെന്നും മുകേഷ് അറിയിച്ചു. ഇന്നലെയായിരുന്നു മുഖ്യമന്ത്രിക്ക് മുകേഷ് വിശദീകരണം നൽകിയത്.

ബലാത്സം​ഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് മുകേഷിനെതിരെ കേസെടുത്തത്. നടപടി സ്വീകരിച്ചതിന് സർക്കാരിന് നന്ദിയുണ്ടെന്ന് പരാതിക്കാരി പ്രതികരിച്ചു. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ഹോട്ടലിൽ എത്തിച്ച് ലൈം​ഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. എന്നാൽ പരാതിക്കാരി തന്നെ ബ്ലാക്ക്മെയിൽ ചെയ്തതാണെന്നും ഇതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും മുകേഷ് പറയുന്നു.

മുകേഷിന്റെ രാജിയാവശ്യം ശക്തമായി തുടരുകയാണ്. എന്നാൽ മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. മുകേഷിന്റെ വിഷയം ചർച്ച ചെയ്യാൻ അടിയന്തര എക്സിക്യൂട്ടീവ് യോ​ഗം ചേരാൻ ഒരുങ്ങുകയാണ് സിപിഐ. നിയമ വിദഗ്ധരുടെ നിർദേശത്തിന് അനുസരിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാനാണ് മുകേഷിന്റെ തീരുമാനം.

മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയെടുക്കാനുള്ള (164 മൊഴി) നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. മുകേഷിനെതിരെ പരാതി നൽകിയ നടി തന്നെയാണ് ഇടവേള ബാബു, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവർക്കെതിരെയും ലൈംഗികാതിക്രമ പരാതി നൽകിയിരിക്കുന്നത്. മുകേഷിനെ ഭീഷണിപ്പെടുത്തിയെന്ന വാദത്തിന് തെളിവുണ്ടെങ്കിൽ ആ തെളിവുകൾ പുറത്തുവിടട്ടെയെന്നാണ് പരാതിക്കാരിയുടെ പ്രതികരണം.

Tags: rape casemukeshHema CommitteeActor Mukesh
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies