രുചി കൂട്ടുക മാത്രമല്ല, ആരോഗ്യത്തിനും അത്യുത്തമം; അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അടുക്കളയിലെ കേമന്മാരെ അറിയാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രുചി കൂട്ടുക മാത്രമല്ല, ആരോഗ്യത്തിനും അത്യുത്തമം; അടിവയറ്റിലെ കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുന്ന അടുക്കളയിലെ കേമന്മാരെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 01:42 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരവും അടിവയറ്റിലെ കൊഴുപ്പും കാരണം അസ്വസ്ഥരാകുന്നവരാണ് നമ്മളിൽ പലരും. ശരീരം മെലിഞ്ഞതാണെങ്കിലും അടിവയറ്റിലെ കൊഴുപ്പ് പലർക്കും ഏറെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ആയാസപ്പെട്ട ജോലികൾ ചെയ്യാനും പടികൾ കയറാനും വളരെയധികം പ്രായസം അനുഭവിക്കുന്നവരുമുണ്ട്. അടിവയറ്റിലെ കൊഴുപ്പ് കുറക്കാനായി ചിലർ വ്യായാമങ്ങൾ ചെയ്യാറുണ്ട്. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ മടി കാരണം അത് നിർത്തിവക്കുന്നതാണ് പതിവ്. എന്നാൽ, ആ​ഹാരം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്നം ചില സു​ഗന്ധവ്യഞ്ജനങ്ങളിലൂടെ നമുക്ക് പരിഹരിക്കാനാകും. അവ ഏതെക്കെയെന്ന് നോക്കാം.

മഞ്ഞൾ

അടിവയറ്റിലെ കൊഴുപ്പ് കുറയ്‌ക്കാൻ അത്യുത്തമമാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന സംയുക്തം ശരീരഭാരം കുറയ്‌ക്കാൻ സഹായകമാണ്. ദിവസേന കഴിക്കുന്ന ഭക്ഷണങ്ങളിൽ മഞ്ഞൾ ചേർക്കുന്നത് ദഹനത്തിനും സ​ഹായിക്കുന്നു. ചൂട് വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ കലർത്തി കുടിക്കുന്നതും നല്ലതാണ്.

ജീരകം

വിശപ്പ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും ജീരകം ഉത്തമമാണ്. കറികളിൽ അൽപം ജീരകം പൊടിച്ചിടുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഇത് ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്നു.

ഇ‍ഞ്ചി

ദഹ​നത്തിന് സഹായിക്കുന്ന സു​ഗന്ധവ്യഞ്ജനമാണ് ഇഞ്ചി. എല്ലാ കറികളിലും അൽപം ഇഞ്ചി ചേർക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും, ഭക്ഷണം രുചികരമാക്കി മാറ്റുകയും ചെയ്യുന്നു. ദിവസവും ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നതും പല രോ​ഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും.

കറുവപ്പട്ട

ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താൻ കറുവപ്പട്ട സഹായിക്കും. ചായയിലും കാപ്പിയിലും കറുവപ്പട്ട ചേർത്ത് കുടിക്കുന്നത് ഉത്തമമാണ്. അതുപോലെ അടിവയറ്റിൽ വന്നടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും കറുവപ്പട്ട സഹായിക്കുന്നു.

കുരുമുളക്

ശരീരഭാരം കുറയ്‌ക്കാൻ ഉത്തമമാണ് കുരുമുളക്. കുരുമുളകിൽ അടങ്ങിയിരിക്കുന്ന പെപ്പറിൽ എന്ന സംയുക്തം ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും കൊഴുപ്പിനെ കുറയ്‌ക്കാനും സഹായിക്കുന്നു.

Tags: foodHealthSUBCALCIUM
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies