അമ്മയ്ക്കെതിരെ വാളോങ്ങിയവർ WCC യ്ക്കെതിരെ വാ തുറക്കുന്നില്ല; രേവതിക്കെതിരെ മൗനം ഭജിച്ച് ആഷിഖ് അബുവും സംഘവും; ഇരട്ടത്താപ്പെന്ന് വിമർശനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമ്മയ്‌ക്കെതിരെ വാളോങ്ങിയവർ WCC യ്‌ക്കെതിരെ വാ തുറക്കുന്നില്ല; രേവതിക്കെതിരെ മൗനം ഭജിച്ച് ആഷിഖ് അബുവും സംഘവും; ഇരട്ടത്താപ്പെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 04:11 pm IST
Facebook
Twitter
WhatsAppTelegram

ലൈം​ഗിക പീഡന പരാതികളിൽ ആരോപണ വിധേയരായ താര സംഘടനയിലെ അമ്മ അം​ഗങ്ങൾക്കെതിരെ വാളോങ്ങിയ പുരോ​ഗമന സിനിമ പ്രവർത്തകർക്ക് WCC യ്‌ക്കെതിരെയും നടി രേവതിക്കെതിരെയും ഉയർന്ന ആരോപണങ്ങളിൽ മൗനം. നാഴികയ്‌ക്ക് നാല്പതു വട്ടം അമ്മ അം​ഗങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയ സംവിധായകൻ ആഷിഖ് അബുവിനും പ്രതികരിക്കാൻ നാവില്ലാത്ത അവസ്ഥയാണ്. പുരോഗമന സിനിമ പ്രവർത്തകരും രേവതിയുടെ വിഷയം കണ്ടമട്ടില്ല.

പുതു വിപ്ലവമെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച സ്ത്രീപക്ഷ സംഘടനയ്‌ക്കും മുതിർന്ന അം​ഗത്തിനെതിരെ ഉയർന്ന ലൈം​ഗികാതിക്രമ ആരോപണത്തിൽ എന്ത് പറഞ്ഞ് ന്യായീകരിക്കണമെന്ന് അറിയാത്ത സ്ഥിതിയാണ്. അമ്മ ഭരണസമിതി കൂട്ട രാജിവച്ചത് ഭീരുത്വം കാരണമെന്ന് പറഞ്ഞ പാർവതി തിരുവോത്തും രേവതിയുടെ കാര്യം വന്നപ്പോൾ കവാത്ത് മറന്ന രീതിയിലാണ്. ഇതൊക്കെ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലും രൂക്ഷ വിമർശനമാണ് പുരോഗമന സിനിമാക്കാർക്ക് നേരെയുരുന്നത്. ഇരട്ടത്താപ്പെന്ന ആരോപണം ഇതിനിടെ ഉയർന്നിട്ടുണ്ട്.

രഞ്ജിത്തിനെതിരെ പരാതിയുമായെത്തിയ ബം​ഗാളി നടിക്ക് പൂർണപിന്തുണ നൽകുമെന്ന് പറഞ്ഞ ആഷിഖ് അബു പക്ഷേ രഞ്ജിത്തിനും കാമുകി രേവതിക്കുമെതിരെ ആരോപണം ഉയർത്തിയ യുവാവ് ഈ നാട്ടുകാരനല്ലെന്ന മട്ടിലാണ്. പിന്തുണയ്‌ക്കണമെങ്കിൽ അയാളൊരു ഇടതുപക്ഷക്കാരനും ആക്ടിവിസ്റ്റെങ്കിലുമാകണ്ടേ..രഞ്ജിത്ത് കോഴിക്കോട് സ്വദേശിയായ യുവാവിനെ സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്താണ് പീഡ‍നത്തിനിരയാക്കിയത്. പിന്നീട് വിവസ്ത്രനാക്കി ചിത്രം കാമുകിയായ രേവതിക്ക് അയച്ചു നൽകിയെന്നും രേവതി അത് കൊള്ളാമെന്ന് പറഞ്ഞതായും യുവാവ് മൊഴി നൽകി.

Tags: DIRECTORactressRENJITHAbuAashiqrevathy
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies