ഇന്ത്യക്കെതിരെ അരങ്ങേറ്റം,ഓസ്ട്രേലിയയുടെ ഭാവി താരമെന്ന വാഴ്ത്തൽ; 26-ാം വയസിൽ അപ്രതീക്ഷിത വിരമിക്കൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യക്കെതിരെ അരങ്ങേറ്റം,ഓസ്ട്രേലിയയുടെ ഭാവി താരമെന്ന വാഴ്‌ത്തൽ; 26-ാം വയസിൽ അപ്രതീക്ഷിത വിരമിക്കൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 09:10 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ഒരിക്കൽ ഓസ്ട്രേലിയയുടെ ഭാവി താരമെന്ന് വാഴ്‌ത്തലിന് അർഹനായ വിൽ പുകോവ്സ്കി 26-ാം വയസിൽ ക്രിക്കറ്റ് മതിയാക്കി. കരിയറിലുടനീളം തലയ്‌ക്കേറ്റ പരിക്കുകളാണ് താരത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് യുവതാരം പാഡ് അഴിച്ചത്.

ഏറ്റവും ഒടുവിൽ ഈ മാർച്ചിൽ ഷെഫീൾഡ് ഷീൾഡ് ടൂർണമെന്റിലെ മത്സരത്തിൽ റിലെ മെറെഡിത്തിന്റെ ഏറ് കൊണ്ട് തലയ്‌ക്ക് പരിക്കേറ്റ് മൈതാനം വിടേണ്ടിവന്നിരുന്നു. ഇതോടെ ഏറെ നാൾ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. തുടർന്ന് ലെസ്റ്റർഷെയറുമായുള്ള കരാർ ഉപേക്ഷിച്ചു. ആഭ്യന്തര ടൂർണമെന്റുകളിൽ താരത്തിന് നിരവധി തവണ തലയ്‌ക്ക് പരിക്കേറ്റിരുന്നു.

തുടരെയുള്ള പരിക്കുകൾ താരത്തിന്റെ മാനസികാരോ​ഗ്യത്തെയും ബാധിച്ചു. 2021 ൽ സിഡ്നിയിൽ ഇന്ത്യക്കെതിരെ ടെസ്റ്റിൽ മാത്രമാണ് താരം ദേശീയ ടീമിൽ അരങ്ങേറിയത്. വിക്ടോറിയക്ക് വേണ്ടി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം 7 സെഞ്ച്വറികളടക്കം 2,350 റൺസ് നേടി. 255 ആണ് മികച്ച സ്കോർ. കരിയറിലെ ഏക ടെസ്റ്റിൽ ഇന്ത്യക്കെതിരെ രണ്ട് ഇന്നിം​ഗ്സുകളിലുമായി 72 റൺസ് നേടി.

#BREAKING: Concussion has officially ended the career of one of Australian cricket’s brightest young stars. #9News pic.twitter.com/ehvBn6vAhb

— 9News Melbourne (@9NewsMelb) August 29, 2024

Tags: cricketWillretirepucovskiprofessional
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies