മലയാളം പോലെയല്ല, തമിഴ് സിനിമയിൽ പീഡന പരാതികളൊന്നുമില്ലെന്ന് മന്ത്രി സാമിനാഥൻ ; ഹേമക്കമ്മിറ്റിയ്ക്ക് സമാനമായ കമ്മിറ്റി രൂപീകരിക്കാൻ നടികർ സംഘം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മലയാളം പോലെയല്ല, തമിഴ് സിനിമയിൽ പീഡന പരാതികളൊന്നുമില്ലെന്ന് മന്ത്രി സാമിനാഥൻ ; ഹേമക്കമ്മിറ്റിയ്‌ക്ക് സമാനമായ കമ്മിറ്റി രൂപീകരിക്കാൻ നടികർ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 09:42 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ ; മലയാള സിനിമയിൽ ഹേമക്കമ്മിറ്റി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ പല നടിമാരും തങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു . എന്നാൽ തമിഴ് സിനിമയിൽ ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വാർത്താവിതരണ മന്ത്രി സാമിനാഥൻ പറഞ്ഞു. മലയാള സിനിമാ മേഖലയിൽ നിന്ന് വ്യത്യസ്തമായി തമിഴ് സിനിമയിൽ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതികളൊന്നുമില്ല. . ഇത്തരം പരാതികൾ ലഭിച്ചാൽ നിയമാനുസൃതം ഉടനടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

എന്നാൽ മന്ത്രിയുടെ പ്രസ്താവനയെ തള്ളി പിന്നണി ഗായിക ചിന്മയി ശ്രീപ്രദ രംഗത്തെത്തി . മന്ത്രി കള്ളം പറയുകയാണെന്നാണ് ചിന്മയിയുടെ ആരോപണം. അതേസമയം തമിഴ് സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാൻ നടികർ സംഘം അടുത്ത 10 ദിവസത്തിനുള്ളിൽ കേരളത്തിലെ ഹേമ കമ്മിറ്റിക്ക് സമാനമായ ഒരു പാനൽ രൂപീകരിക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറിയും തമിഴ് നടനുമായ വിശാൽ പറഞ്ഞു. .

“ആർക്കും അവരുടെ പരാതികൾ ഫയൽ ചെയ്യാം. അടുത്ത 10 ദിവസത്തിനുള്ളിൽ ഞങ്ങൾ 10 അംഗ കമ്മിറ്റി രൂപീകരിക്കും. കമ്മറ്റിയിലെ അംഗങ്ങളെ അന്തിമമായി തീരുമാനിക്കാനുള്ള നടപടികൾ നടക്കുകയാണ് . സമിതിയെ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും. നടികർ സംഘം പുരുഷന്മാർക്ക് മാത്രമല്ല, സ്ത്രീകളുടെ സുരക്ഷയ്‌ക്കും വേണ്ടിയാണ്. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ട്- വിശാൽ പറഞ്ഞു.

ഫോട്ടോഷൂട്ടിന്റെ മറവിൽ ഓഫീസും ക്യാമറയും സ്ഥാപിച്ച് സ്ത്രീകളെ വശീകരിക്കുക എന്ന അജണ്ട മാത്രമുള്ള വ്യാജ കമ്പനികളെ വിശ്വസിക്കരുതെന്നും സിനിമാ രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകൾ ജാഗ്രത പുലർത്തണമെന്നും വിശാൽ പറഞ്ഞു.

Tags: tamil filmnadigar sangham
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies