സിം​ഗപ്പൂർ എയർലൈൻസിന് വിദേശ നിക്ഷേപം നടത്താം; കേന്ദ്രത്തിൻ്റെ പച്ചക്കൊടി; എയർ ഇന്ത്യ-വിസ്താര ലയനത്തിൽ കരുത്ത് പകരാൻ 276 ദശലക്ഷം ഡോളർ നിക്ഷേപിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിം​ഗപ്പൂർ എയർലൈൻസിന് വിദേശ നിക്ഷേപം നടത്താം; കേന്ദ്രത്തിന്റെ പച്ചക്കൊടി; എയർ ഇന്ത്യ-വിസ്താര ലയനത്തിൽ കരുത്ത് പകരാൻ 276 ദശലക്ഷം ഡോളർ നിക്ഷേപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 12:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വി​ദേശ നിക്ഷേപത്തിന് സിം​ഗപ്പൂർ എയർലൈൻസിന് (എസ്ഐഎ) അനുമതി നൽ‌കി കേന്ദ്രം. വിസ്താരയും എയർ‌ ഇന്ത്യയും തമ്മിലുള്ള ലയനത്തിന്റെ ഭാ​ഗമായാണ് വി​ദേശ നിക്ഷേപം നടത്താൻ സിം​ഗപ്പൂർ എയർലൈൻസിന് അനുമതി നൽ‌കിയത്. 276 ദശലക്ഷം ഡോളർ നിക്ഷേപം നടത്തുമെന്നാണ് പ്രാഥമിക വിവരം.

ടാറ്റ ഗ്രൂപ്പിനാണ് എയർ ഇന്ത്യയുടെ ഉടമസ്ഥത‌. സിംഗപ്പൂർ എയർലൈൻസുമായി ചേർന്നാണ് ടാറ്റാ വിസ്താരയെ നയിക്കുന്നത്. വിസ്താര എയർലൈൻസിൽ 49 ശതമാനം ഓഹരി പങ്കാളിത്തം സിം​ഗപ്പൂർ എയർലൈൻസിനാണ്. 2022-ലാണ് വിസ്താര എയർലൈൻസ് എയർ ഇന്ത്യയുമായി ലയനത്തിന് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോ​ഗമിക്കുകയാണെന്നും ഈ വർഷം അവസാനത്തോടെ ലയന നടപടികൾ പൂർത്തീകരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ലയനം പൂർത്തിയാകുന്നതോടെ എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരി പങ്കാളിത്തം സിം​ഗപ്പൂർ എയർലൈൻസിന് ഉണ്ടാകും.

എയർ ഇന്ത്യ-വിസ്താര ലയനം ആഭ്യന്തര, അന്താരാഷ്‌ട്ര വ്യോമയാന മേഖലയിൽ വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ. സിംഗപ്പൂരിന്റെ കോമ്പറ്റീഷൻ റെഗുലേറ്റർ മാർച്ചിൽ നിർദ്ദിഷ്ട കരാറിന് അനുമതി നൽകിയിരുന്നു. പിന്നാലെ ഈ വർഷം ജൂണിൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT) ലയനത്തിന് അംഗീകാരം നൽകി. മറ്റ് നടപടി ക്രമങ്ങൾ‌ പുരോ​ഗമിക്കുകയാണ്. ലയനം പൂർത്തിയാകുന്നതോടെ എയർ ലൈൻ​ഗ്രൂപ്പുകളിൽ ഏറ്റവും വലുതാകും എയർ ഇന്ത്യ-വിസ്താര.

Tags: FDISingapore Airlines FDI proposalAir India-Vistaraforeign direct investment
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies