റസ്‌ക് വിപണിയിൽ രാജാവാകാൻ ബ്രിട്ടാനിയ; പ്രീമിയം റസ്‌ക് 'ടോസ്റ്റി'യുടെ പുതിയ ക്യാംപെയ്ൻ തുടങ്ങി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

റസ്‌ക് വിപണിയിൽ രാജാവാകാൻ ബ്രിട്ടാനിയ; പ്രീമിയം റസ്‌ക് ‘ടോസ്റ്റി’യുടെ പുതിയ ക്യാംപെയ്ൻ തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 04:35 pm IST
Facebook
Twitter
WhatsAppTelegram

റസ്‌ക് വിപണിയിലെ മേധാവിത്വം ഊട്ടിയുറപ്പിക്കുകയാണ് ബ്രിട്ടാനിയ. വിപണിയിൽ കൂടുതൽ ഇറങ്ങിച്ചെല്ലുന്നതിന്റെ ഭാഗമായി പ്രീമിയം റസ്‌ക് ‘ടോസ്റ്റി’യുടെ പുതിയ ക്യാംപെയ്ൻ കമ്പനി ആരംഭിച്ചു. ഏലക്ക, കേക്ക്, പാൽ, വെണ്ണ, മൾട്ടി ഗ്രെയിൻ എന്നീ രുചികളിൽ ബ്രിട്ടാനിയ ടോസ്റ്റി ലഭ്യമാണ്. തൃഷ കൃഷ്ണനെയും നീന ഗുപ്തയെയും അമ്മായിയമ്മയും മരുമകളുമായി അവതരിപ്പിക്കുന്ന പുതിയ ക്യാംപെയ്ൻ ആണ് ആരംഭിച്ചത്.

പ്രിയപ്പെട്ടവരുമായി ഒരു ദിവസം ആരംഭിക്കുന്നതിന്റെ സന്തോഷവും ബ്രിട്ടാനിയ ടോസ്റ്റി റസ്‌ക്കുകൾ ആ വിലയേറിയ പ്രഭാതങ്ങളെ എങ്ങനെ മികച്ചതാക്കുന്നുവെന്നുമാണ് ചിത്രീകരിച്ചിരിക്കുന്നത്. പാലിന്റെയും ആട്ടയുടെയും ഗുണം എടുത്തുകാണിച്ച് ക്രിസ്പി മിൽക്ക് ആട്ട റസ്‌ക് ആസ്വദിച്ചുകൊണ്ടുള്ള ഇരുവരുടെയും പ്രഭാതമാണ് ക്യാംപെയ്നിന്റെ ഇതിവൃത്തം.

മിൽക്ക് ആട്ട റസ്‌കും മറ്റ് റസ്‌കുകളും ഉപഭോക്താക്കളുടെ ദൈനംദിന നിമിഷങ്ങളെ കൂടുതൽ ആസ്വാദ്യകരമാക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബ്രിട്ടാനിയ ബ്രെഡ്, കേക്ക് ആൻഡ് റസ്‌ക് വിഭാഗം ചീഫ് ബിസിനസ് ഓഫീസർ യുധിഷ്ടർ ശ്രിംഗി പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസം കാത്തുസൂക്ഷിച്ച് ഓരോ ബൈറ്റിലും മികച്ച അനുഭവം നൽകാനാണ് ബ്രിട്ടാനിയ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏലക്കയുടെ സ്വാദ് നൽകുന്ന റസ്‌കും മൾട്ടിഗ്രെയിൻ റസ്‌കുമൊക്കെ ഈ വിഭാഗത്തിൽ ബ്രിട്ടാനിയയുടെ വൈവിധ്യമാർന്ന പ്രൊഡക്ടുകളാണ്. ഓട്സ്, ആട്ട, റാഗി, എള്ള് എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് മൾട്ടിഗ്രെയിൻ റസ്‌ക് ഉണ്ടാക്കുന്നത്. കൂടുതൽ ഫ്‌ലേവറും കൂടുതൽ ആരോഗ്യകരമായ റസ്‌കും ഇഷ്ടപ്പെടുന്നവർക്ക്, പാലും ഗോതമ്പും കലർന്ന മിൽക്ക് ആട്ട റസ്‌ക് തെരഞ്ഞെടുക്കാം. വെണ്ണയുടെ മണവും സ്വാദും ഉള്ള ബട്ടർ റസ്‌കും കേക്കിന്റെ മൃദുത്വവും റസ്‌കിന്റെ ചടുലതയും നൽകുന്ന കേക്ക് റസ്‌കുമൊക്കെ ബ്രിട്ടാനിയയുടെ റസ്‌ക് വെറൈറ്റികളാണ്.

Tags: SUBറസ്‌ക് ടോസ്റ്റിറസ്‌ക് വിപണിബ്രിട്ടാനിയ ടോസ്റ്റിമൾട്ടിഗ്രെയിൻ റസ്‌ക്
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies