ഡോക്ടർ ഇനി വിരൽത്തുമ്പിൽ; 24*7 സേവനം കുറഞ്ഞ 'ഫീസിൽ'; ചരിത്രം സൃഷ്ടിക്കാൻ ജിയോ AI ഡോക്ടർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഡോക്ടർ ഇനി വിരൽത്തുമ്പിൽ; 24*7 സേവനം കുറഞ്ഞ ‘ഫീസിൽ’; ചരിത്രം സൃഷ്ടിക്കാൻ ജിയോ AI ഡോക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 05:31 pm IST
Facebook
Twitter
WhatsAppTelegram

‘ജിയോ AI ഡോക്ടർ’ അവതരിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാമത് വാർഷിക യോഗത്തിലായിരുന്നു മുകേഷ് അംബാനിയുടെ പ്രഖ്യാപനം.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് ഈ നൂതന സാങ്കേതികവിദ്യ പ്രവർത്തിക്കുക. മെഡിക്കൽ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനും രാജ്യത്തുടനീളം ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താനും ജിയോ AI ഡോക്ടർ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്മാർട്ട്ഫോൺ ഉപയോ​ഗിക്കുന്നതുപോലെ എളുപ്പത്തിൽ ഉപയോ​ഗിക്കാൻ കഴിയുന്ന ഒന്നാണ് ജിയോ AI ഡോക്ടറെന്നും അദ്ദേഹം വ്യക്തമാക്കി.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിലേക്ക് സ്മാർട്ട്ഫോണുകളെത്താൻ ജിയോ സഹായി‌ച്ചതുപോലെ രാജ്യമെമ്പാടുമുള്ളവരിലേക്ക് AI ഡോക്ടറുടെ സേവനവുമെത്തും. അതും താങ്ങാവുന്ന ചെലവിൽ ഡോക്ടറുടെ സേവനം വിരൽത്തുമ്പിൽ പ്രാപ്തമാക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു.

എന്താണ് ജിയോ AI ഡോക്ടർ

വെർച്ച്വൽ ഡോക്ടർ മുഖേന രോ​ഗം കണ്ടെത്താനും ചികിത്സകൾ ശുപാർശ ചെയ്യാനും സഹായിക്കുന്നതാണ് ജിയോ AI ഡോക്ടർ. കൂടാതെ ഒരു വ്യക്തിയുടെ ഹെൽത്ത് റെക്കോർഡുകൾ ഡിജിറ്റൽ രൂപത്തിൽ ഇവിടെ സൂക്ഷിക്കപ്പെടുന്നു.

സവിശേഷതകൾ:

ജിയോ AI ഡോക്ടറുടെ സേവനം 24/7 ലഭ്യമാണ്. രോഗങ്ങൾ വിശകലനം ചെയ്യാനും സമയബന്ധിതമായ ചികിത്സാ നിർദ്ദേശങ്ങൾ നൽകാനും ജിയോ AI ഡോക്ടർമാർക്ക് കഴിയും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട മാർ​ഗനിർദേശങ്ങളും ജിയോ AI ഡോക്ടർ നൽകും. അതുവഴി ഭാവിയിൽ രോ​ഗങ്ങൾ വരുന്നത് ഒരുപരിധി വരെ തടയാനും കഴിയും.

Tags: Mukesh AmbanReliancejioJio AI Doctor
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies