ചെവിയുടെ ഓപ്പറേഷനിടെ വനിത കോൺസ്റ്റബിൾ മരിച്ചു; കാരണമിത്, അന്വേഷണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചെവിയുടെ ഓപ്പറേഷനിടെ വനിത കോൺസ്റ്റബിൾ മരിച്ചു; കാരണമിത്, അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 11:03 pm IST
FacebookTwitterWhatsAppTelegram

ചെവിയുടെ ശസ്ത്രക്രിയക്കിടെ വനിത കോൺസ്റ്റബിൾ മരിച്ചു. അമിത അളവിൽ അനസ്തേഷ്യ നൽകിയെന്നാണ് സൂചന. ഇതാണ് 28-കാരിയായ ​ഗൗരി പട്ടേലിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അന്ധേരിയിലെ ആക്സിസ് ആശുപത്രിക്കെതിരെയാണ് ​ഗുരുതര ആരോപണം ഉയർന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത അംബോലി പൊലീസ് അന്വേഷണം ആരംഭിച്ചു. മുംബൈ പാെലീസിലെ പ്രാദേശിക ആയുധ വിഭാ​ഗത്തിലാണ് ​ഗൗരി ജോലി ചെയ്തിരുന്നത്.

“ഗൗരിയുടെ വലതു ചെവിക്ക് പ്രശ്‌നമുണ്ടായിരുന്നു, തണുത്ത ഭക്ഷണം കഴിക്കുമ്പോഴെല്ലാം അവളുടെ ചെവിയിൽ നിന്ന് വെള്ളം വരുമായിരുന്നു, ഇതോടെ ആക്‌സിസ് ഹോസ്പിറ്റലിൽ ചികിത്സ തേടി. ഓഗസ്റ്റ് 28 ന് അഡ്മിറ്റ് ചെയ്യുകയും 30ന് ശസ്ത്രക്രിയ നിർദ്ദേശിക്കുകയും ചെയ്തു.എന്നാൽ 29ന് വൈകിട്ട് 6 മണിക്ക്, ഡോക്ടർ പെട്ടെന്ന് അവളെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഏകദേശം 15-20 മിനിറ്റുകൾക്ക് ശേഷം അനസ്തേഷ്യ നൽകി. എട്ടുമണിയോടെ ജീവനക്കാർ പരിഭ്രമത്തോടെ ഒടുന്നത് കണ്ടു.എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസിലായില്ല. അവൾക്ക് ചലനമില്ലെന്നും അവളുടെ രക്തസമ്മർദ്ദം താഴ്ന്നുവെന്നും ജീവനക്കാർ അറിയിച്ചു. പക്ഷേ ഹൃദയമിടിക്കുന്നുണ്ടെന്ന് പറഞ്ഞ് അവളെ ഐസിയുവിലേക്ക് മാറ്റി. എന്നാൽ രാത്രി 9:50 ന് അവൾ മരിച്ചെന്ന് ഞങ്ങളോട് പറഞ്ഞു”.—സഹോദരൻ വിനായക് പാട്ടീൽ പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി. അവളുടെ രണ്ട് പൊലീസ് സുഹൃത്തുക്കൾ അവിടെ ശസ്ത്രക്രിയയ്‌ക്ക് വിധേയരായതിനാലാണ് ​ഗൗരിയും ആക്സിസ് ആശുപത്രി തിരഞ്ഞെടുത്തത്. അവിവാഹിതയായ ഗൗരി മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് കണ്ടിവാലി ഈസ്റ്റിൽ താമസിച്ചിരുന്നത്. അമിതമായി അനസ്തേഷ്യ നൽകിയാണോ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഡോക്ടർമാർക്ക് വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു.

Tags: OverdosediesAnesthesiaFEMALEConstable28-Yr OldAlleged
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies