നടിക്ക് നേരെ നടത്തിയ അതിക്രമം അറിഞ്ഞതോടെ മൻസൂർ റഷീദിനെ പുറത്താക്കി; ഒടുവിൽ പ്രതികരിച്ച് പൃഥ്വിരാജ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടിക്ക് നേരെ നടത്തിയ അതിക്രമം അറിഞ്ഞതോടെ മൻസൂർ റഷീദിനെ പുറത്താക്കി; ഒടുവിൽ പ്രതികരിച്ച് പൃഥ്വിരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 11:03 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മൻസൂർ റഷീദിനെ സിനിമയിൽ നിന്നും പുറത്താക്കിയെന്നായിരുന്നു നടന്റെ ന്യായീകരണം. ചീഫ് അസോസിയേറ്റ് ഡയറക്ടറാണ് മൻസൂറിനെതിരെ കേസെടുത്ത വിവരം അറിയിച്ചത്. ഇതോടെ ഇയാളെ സെറ്റിൽ നിന്നും പറഞ്ഞുവിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

” 2023 ഒക്ടോബറിൽ എമ്പുരാന്റെ ഷൂട്ടിംഗ് സമയത്താണ് മൻസൂറിനെതിരെ പൊലീസ് കേസെടുത്ത വിവരം അറിയുന്നത്. ഇതറിഞ്ഞയുടൻ മൻസൂറിനെ സിനിമയിൽ നിന്നും പുറത്താക്കിയിരുന്നു. അതുവരെയും ഈ സംഭവങ്ങളും പരാതികളും അറിഞ്ഞിരുന്നില്ല. മൻസൂറിനോട് പൊലീസിന് മുന്നിൽ ഹാജരാകാനും നിർദേശിച്ചിരുന്നു.”- പൃഥ്വിരാജ് പറഞ്ഞു.

ബ്രോ ഡാഡി സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് നടിയെ ഹൈദരാബാദിലെ ഹോട്ടലിലേക്ക് മൻസൂർ റഷീദ് വിളിച്ചു വരുത്തിയത്. ഇവിടെയെത്തിയ നടിക്ക് ഇയാൾ കോളയിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്ത് പണം ആവശ്യപ്പെടുകയും ചെയ്തു. പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായില്ലെന്നും യുവതി ആരോപിച്ചിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് തടയിടണമെന്ന ആവശ്യം പൃഥ്വിരാജ് മുന്നോട്ടു വച്ചിരുന്നു. എന്നാൽ സ്വന്തം സിനിമാ സെറ്റിൽ ലൈംഗികാതിക്രമം നടന്നിട്ടും താരം ആദ്യം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. നിരവധി വിമർശനങ്ങൾ ഉയർന്നതോടെയാണ് വിഷയത്തിൽ പൃഥ്വിരാജിന്റെ പ്രതികരണം.

Tags: rape caseprithivirajBro DaddyMansoor Rasheedh
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies