വെറും മൂന്ന് മിനിറ്റ് സമയം; ഒളിഞ്ഞിരിക്കുന്ന ബംഗാൾ കടുവയെ കണ്ടെത്തൂ..; 90 ശതമാനം ആളുകളും പരാജയപ്പെട്ട കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും മൂന്ന് മിനിറ്റ് സമയം; ഒളിഞ്ഞിരിക്കുന്ന ബംഗാൾ കടുവയെ കണ്ടെത്തൂ..; 90 ശതമാനം ആളുകളും പരാജയപ്പെട്ട കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 05:35 pm IST
Facebook
Twitter
WhatsAppTelegram

പലപ്പോഴും ബുദ്ധി കുറച്ചധികം ഉപയോഗിച്ച് കളിക്കേണ്ട ഗെയിമുകളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. ഇത്തരം ഗെയിമുകൾ കളിക്കാൻ താത്പര്യമുള്ളവർക്ക് ഒരു കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ.. ഒളിച്ചിരിക്കുന്ന വസ്തുകളെ കണ്ടെത്തുന്നതിൽ നിങ്ങൾ മിടുക്കരാണോ? എങ്കിൽ ഒളിഞ്ഞിരിക്കുന്ന ബംഗാൾ കടുവയെ ചിത്രത്തിൽ നിന്നും കണ്ടെത്തിക്കോളൂ..

90 ശതമാനം ആളുകളും പരാജയപ്പെട്ട ഗെയിമാണിത്. ചിത്രത്തിൽ വലിയൊരു കടുവയെ നമുക്ക് കാണാൻ സാധിക്കും. എന്നാൽ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന രണ്ടാമത്തെ ബംഗാൾ ടൈഗറിനെ കണ്ടെത്തുകയെന്നതാണ് ടാസ്‌ക്. ഇതിനായി നിങ്ങൾക്ക് മുന്നിലുള്ളത് മൂന്ന് മിനിറ്റ് സമയമാണ്. ഈ സമയത്തിനുള്ളിൽ ടാസ്‌ക് പൂർത്തികരിക്കുകയാണെങ്കിൽ നിങ്ങൾ കില്ലാടികൾ തന്നെ..

സമയം അവസാനിച്ചിട്ടും കണ്ടെത്താൻ സാധിച്ചില്ലേ. വിഷമിക്കേണ്ട, എളുപ്പത്തിൽ കണ്ടെത്താനുള്ള മാർഗം ഇതാ. ചിത്രത്തിലെ വലിയ കടുവയുടെ കാലുകളുടെയും വയറിന്റെയും ഭാഗത്തേക്ക് മാത്രം സൂക്ഷിച്ചു നോക്കിയാൽ ‘ the hidden tiger’ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇനി ഒന്നുകൂടി ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കോളൂ..

Tags: animaloptical illusion
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies