തരം​ഗമായി 'തരം​ഗ് ശക്തി' സൈനിക അഭ്യാസം; ഇന്ത്യൻ മണ്ണിൽ ആ​ദ്യമായി ഓസ്ട്രേലിയയുടെ യുദ്ധവിമാനം വിന്യസിച്ചു; ചരിത്രം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തരം​ഗമായി ‘തരം​ഗ് ശക്തി’ സൈനിക അഭ്യാസം; ഇന്ത്യൻ മണ്ണിൽ ആ​ദ്യമായി ഓസ്ട്രേലിയയുടെ യുദ്ധവിമാനം വിന്യസിച്ചു; ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 12:28 pm IST
Facebook
Twitter
WhatsAppTelegram

ജോധ്പൂർ: ഓസ്ട്രേലിയയുടെ റോയൽ എയർ ഫോഴ്സിന്റെ യുദ്ധവിമാനം ഇന്ത്യയിലാദ്യമായി വിന്യസിച്ചു. രാജസ്ഥാനിലെ ജോധ്പൂരിൽ നടക്കുന്ന രണ്ടാം ഘട്ട തരം​ഗ് ശക്തി സൈനിക വിന്യാസത്തിലാണ് ചരിത്രം പിറവിയെടുത്തത്.

സെപ്റ്റംബർ 13 വരെ എയർഫോഴ്സ് സ്റ്റേഷനിലാണ് തരം​ഗ് ശക്തി അഭ്യാസം നടക്കുന്നത്. ഓസ്ട്രേലിയ, ​ഗ്രീസ്, ശ്രീലങ്ക, യുഎഇ, ജപ്പാൻ,സിം​ഗപ്പൂർ, അമേരിക്ക എന്നീ രാജ്യങ്ങളാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. മൂന്ന് EA-18G ​ഗ്രോളർ വിമാനങ്ങളും 120 ഉദ്യോ​ഗസ്ഥരെയുമാണ് ഓസ്ട്രേലിയ അയച്ചിരിക്കുന്നത്. 11 രാജ്യങ്ങളും 18 നിരീക്ഷക രാജ്യങ്ങളും പങ്കെടുക്കുന്ന തരം​ഗ് ശക്തി അഭ്യാസം ആദ്യമായാണ് ഇന്ത്യയിൽ നടക്കുന്നത്.

സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുക, അന്താരാഷ്‌ട്ര സഹകരണം വർദ്ധിപ്പിക്കുക, പ്രാദേശിക പങ്കാളികളെ പിന്തുണയ്‌ക്കുക തുടങ്ങിയവയാണ് സൈനിക അഭ്യാസത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഓസ്ട്രേലിയയുടെ മുൻനിര സുരക്ഷാ പങ്കാളിയാണ് ഇന്ത്യ. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ ഭാരതം നിർണായക പങ്ക് വഹിക്കുന്നുവെന്ന് ഓസ്ട്രേലിയൻ വ്യോമസേന മേധാവി എയർ മാർഷൽ‌ സ്റ്റീഫൻ ചാപ്പേൽ പറഞ്ഞു.

Tags: FEATURED2Tarang Shakti exercise
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies