'ലഹരി മാഫിയയുടെ പിന്നിൽ ആരെന്ന് ഒരു ഗായിക പറയുന്നു; ഇവിടെ ഒരു അനക്കവും ഇല്ല'; റിമ കല്ലിങ്കലിനെതിരായ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ഭാഗ്യലക്ഷ്മി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ലഹരി മാഫിയയുടെ പിന്നിൽ ആരെന്ന് ഒരു ഗായിക പറയുന്നു; ഇവിടെ ഒരു അനക്കവും ഇല്ല’; റിമ കല്ലിങ്കലിനെതിരായ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ഭാഗ്യലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 06:32 pm IST
FacebookTwitterWhatsAppTelegram

നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിക് അബു എന്നിവരെപ്പറ്റി ഗായിക സുചിത്ര നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിൽ ലഹരി മാഫിയ ഉണ്ടെന്നും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു. മുഖം മറക്കാതെ, കൃത്യമായി പേര് പറഞ്ഞു കൊണ്ടാണ് ഗായിക രംഗത്ത് വന്നതെന്നും ഒരു തലമുറയെ തന്നെ നശിപ്പിക്കുന്ന ലഹരി മാഫിയയെ ഇല്ലാതാക്കണമെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു.

“മലയാള സിനിമയിലെ ലഹരിയ മാഫിയയെ കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡബ്ല്യുസിസി മെമ്പർമാർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കണം. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുൻപ് ഇതേ വിഷയം ഇവിടെ ചർച്ച ചെയ്തിരുന്നു. ലഹരി മാഫിയയുടെ പിന്നിൽ ആരാണ് എന്ന രീതിയിൽ ചിലത് വന്നിരിക്കുന്നു. അക്കാര്യം പറഞ്ഞത് എല്ലാവർക്കും അറിയാവുന്ന ഒരു ഗായികയാണ്. പക്ഷേ അതിനെക്കുറിച്ച് ഒരു അനക്കവുമില്ല. വളരെ സീരിയസായി അന്വേഷിക്കേണ്ട ഒരു വിഷയമാണിത്”.

“ലൈംഗിക ചൂഷണം നേരിടുന്നതിനേക്കാൾ ഗുരുതരമാണ് ലഹരി മാഫിയ. ലൈംഗിക ചൂഷണം നേരിടുന്ന ഒരു വ്യക്തിക്ക് നിന്റെ സിനിമ വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോകാം. എന്നാൽ ഇതൊരു തലമുറയെ അവർ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആരെങ്കിലും അറിയുന്നുണ്ടോ ഇത്. ഗായികയുടെ ആരോപണം ശരിയാണോ എന്ന് അന്വേഷിച്ചു കണ്ടെത്തണം. ഗായിക അവരുടെ മുഖം മറക്കാതെ വ്യക്തമായി പേര് പറഞ്ഞു കൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്”-ഭാഗ്യലക്ഷ്മി പറഞ്ഞു.

Tags: RIMA KALLINGALmalayalam film industryWCCfilm newsbhagya lekshmiFilm drug mafia
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies