ദുരനുഭവം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല; ഹെയർ സ്റ്റൈലിസ്റ്റിന്റെ ആരോപണങ്ങൾ സംഘടനയെ തകർക്കാൻ: ഭാ​ഗ്യലക്ഷ്മി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരനുഭവം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല; ഹെയർ സ്റ്റൈലിസ്റ്റിന്റെ ആരോപണങ്ങൾ സംഘടനയെ തകർക്കാൻ: ഭാ​ഗ്യലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 07:56 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഹെയർ സ്റ്റൈലിസ്റ്റിന്റെ ആരോപണങ്ങൾ സംഘടനയെ തകർക്കാൻ വേണ്ടിയാണെന്ന് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. ദുരനുഭവം ഇല്ലാത്തവരായി ആരും ഉണ്ടാകില്ലെന്നും ഇതിലേക്ക് തങ്ങളുടെ പേര് വലിച്ചിട്ടതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

സിനിമാ മേഖലയിലുള്ള എല്ലാവരും ഇങ്ങനെയാണ് പണം സമ്പാദിക്കുന്നത് എന്ന രീതിയിലാണ് ഹെയർ സ്റ്റൈലിസ്റ്റ് സംസാരിച്ചത്. ഞങ്ങൾ ഇതിനെതിരെ ശക്തമായി പോരാടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇവർക്കെതിരെ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകും. ഞങ്ങളുടെ പേര് സഹിതം പറഞ്ഞ് അപമാനിച്ചതിന് നിയമപരമായി തന്നെ നേരിടുമെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

സിനിമാ മേഖലയിൽ നിന്ന് നേരിട്ട അനുഭവം മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞതിന് ഭാ​ഗ്യലക്ഷ്മി തന്നെ ശകാരിച്ചുവെന്നാണ് ഹെയർ സ്റ്റൈലിസ്റ്റ് ആരോപിച്ചത്. മലർന്ന് കിടന്ന് തുപ്പരുതെന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞുവെന്നും തന്നെ ഫെഫ്ക യോ​ഗത്തിൽ വച്ച് അപമാനിച്ചുവെന്നുമാണ് പരാതിക്കാരിയായ തൃശൂർ സ്വദേശിനി പറഞ്ഞത്.

എന്നാൽ, ഇതിന് പിന്നാലെ തന്നെ യുവതിയുടെ ആരോപണം ഭാ​ഗ്യലക്ഷ്മി നിഷേധിച്ചിരുന്നു. താൻ ആരെയും ശാസിച്ചിട്ടില്ലെന്നും യോ​ഗത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം എന്നുമായിരുന്നു ഭാ​ഗ്യലക്ഷ്മിയുടെ പ്രതികരണം.

Tags: ARTISTernakulambhagyalakshmi
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies