'ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയിൽ നിന്ന് സംയമനം പ്രതീക്ഷിക്കുന്നു': തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തിൽ സുപ്രീം കോടതിക്ക് അതൃപ്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയിൽ നിന്ന് സംയമനം പ്രതീക്ഷിക്കുന്നു’: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തിൽ സുപ്രീം കോടതിക്ക് അതൃപ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 04:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : തെലങ്കാന കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നടത്തിയ ചില പരാമർശങ്ങളിൽ സുപ്രീം കോടതി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. കെ കവിതക്കു ജാമ്യം ലഭിച്ചത് സംബന്ധിച്ചാണ് എ രേവന്ത് റെഡ്ഡി അനുചിതമായ പരാമർശങ്ങൾ നടത്തിയത്. ഈ പരാമർശത്തിൽ രേവന്ത് റെഡ്ഡിയോട് സുപ്രീം കോടതി മറുപടി തേടി.

എന്തിനാണ് സുപ്രീം കോടതിയെയും അഭിഭാഷകരെയും തങ്ങളുടെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.

2015ലെ കാഷ് ഫോർ വോട്ട് കേസിൽ റെഡ്ഡിക്കെതിരായ വിചാരണ തെലങ്കാനയിൽ നിന്ന് മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്. അതിനിടെയാണ് ഡൽഹി എക്സൈസ് നയ കേസിൽ ഭാരത് രാഷ്‌ട്ര സമിതി നേതാവ് കെ കവിതയ്‌ക്ക് ജാമ്യം അനുവദിച്ചതിനെ കുറിച്ച് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ ചില പരാമർശങ്ങളിൽ സുപ്രീം കോടതി വീണ്ടും അതൃപ്തി രേഖപ്പെടുത്തിയത്. കവിതയ്‌ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മുഖ്യമന്ത്രിയുടെ ട്വീറ്റുകൾ വൈറലായിരുന്നു. ജുഡീഷ്യറി, പ്രതിപക്ഷ നേതാക്കൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നിരവധി പരാമർശങ്ങളാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ഹർജിക്കാരൻ പറഞ്ഞു.

“കോടതികളെയും അഭിഭാഷകരെയും വലിച്ചിഴയ്‌ക്കുന്നത് ദൗർഭാഗ്യകരമാണ്… പ്രത്യേകിച്ചും ആരെങ്കിലും ഉന്നത പദവിയിലിരിക്കുമ്പോൾ ചില നിയന്ത്രണങ്ങൾ പ്രതീക്ഷിക്കുന്നു,” ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് പറഞ്ഞു.

Tags: Supreme CourtA Revanth Reddy
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies