എണ്ണയിൽ കോരിയെടുക്കേണ്ട; കലോറിയും കൊഴുപ്പുമില്ലാത്ത ഭക്ഷണം കഴിക്കാം; പരീക്ഷിക്കാം എയർ ഫ്രയർ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എണ്ണയിൽ കോരിയെടുക്കേണ്ട; കലോറിയും കൊഴുപ്പുമില്ലാത്ത ഭക്ഷണം കഴിക്കാം; പരീക്ഷിക്കാം എയർ ഫ്രയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 06:08 pm IST
FacebookTwitterWhatsAppTelegram

വിറകടുപ്പിൽ നിന്ന് ​ഗ്യാസ് സ്റ്റൗവിലേക്കും ഇൻഡക്ഷൻ കുക്കറിലേക്കും ഓവനിലേക്കുമൊക്കെ പാചകം മാറിയിട്ട് നാളേറെയായി. ഇക്കൂട്ടത്തിലേക്ക് പുതിയതായി കടന്നുവന്ന പാചകരീതിയാണ് എയർ ഫ്രയർ. ഈ ഉപകരണത്തിൽ ഭക്ഷണസാധനങ്ങൾ ഫ്രൈ ചെയ്തും വേവിച്ചും എടുക്കാമെന്നതാണ് പ്രത്യേകത. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദേശരാജ്യങ്ങളിൽ സർവസാധാരണമായ അടുക്കള ഉപകരണമായി എയർ ഫ്രയർ മാറി. ഇന്ത്യയിലും ചെറിയ പ്രചാരം എയർ ഫ്രയറിന് ലഭിച്ചിട്ടുണ്ട്. എന്താണ് എയർ ഫ്രയറെന്നും ഇതുപയോ​ഗിച്ച് പാചകം ചെയ്യുന്നതുകൊണ്ടുള്ള ​ഗുണങ്ങൾ എന്തെല്ലാമാണെന്നും നോക്കാം.

ചൂടുള്ള വായു ഉപയോ​ഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതാണ് എയർ ഫ്രയറിന്റെ രീതി. പാനിൽ എണ്ണയൊഴിച്ച് പൊരിച്ചെടുക്കുന്ന സാധാരണ രീതിക്ക് പകരം ചെറിയ അളവിൽ എണ്ണ തൂവി ചിക്കനും മറ്റും എയർ ഫ്രയറിൽ എളുപ്പത്തിൽ വേവിച്ചെടുക്കാം. പച്ചക്കറികൾ, മാംസം, മധുരപലഹാരങ്ങൾ തുടങ്ങി പലതരം ഭക്ഷണങ്ങൾ ഇതിൽ പാകം ചെയ്യാൻ കഴിയും. ബേക്കിംഗ്, ഗ്രില്ലിംഗ്, റോസ്റ്റിംഗ് എന്നിവയ്‌ക്കും ഇവ ഉപയോഗിക്കാം.

ഭക്ഷണത്തിന് ചുറ്റും ചൂടുള്ള വായു പ്രവഹിപ്പിച്ചുകൊണ്ട് ആഹാരം പാകം ചെയ്യുന്നതാണ് എയർ ഫ്രയർ. എണ്ണ വളരെ കുറച്ച് ഉപയോ​ഗിച്ചാൽ മതിയെന്നതിനാൽ ശരീരത്തിലേക്ക് ചെല്ലുന്ന കൊഴുപ്പും കലോറിയും കുറയ്‌ക്കാൻ എയർ ഫ്രയർ സഹായിക്കുന്നു. ഇതുവഴി  ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങളെ തടയാൻ സാധിക്കും. രക്തസമ്മർദ്ദം, കൊളസ്ട്രോളിന്റെ അളവ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിലനിർത്താനാകും. മാത്രവുമല്ല, അതിവേ​ഗം പാചകം ചെയ്യാനും അടുക്കള കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും എയർഫ്രയർ സഹായിക്കുന്നു.

Tags: benefitsAir Fryer
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies