ഇന്റനെറ്റില്ലേ, ഡാറ്റാ തീർന്നോ? വിഷമിക്കേണ്ട, എളുപ്പത്തിൽ ഡ‍ിജിറ്റൽ പേയ്‌മെന്റ് നടത്താം!! പുത്തൻ ഫീച്ചർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്റനെറ്റില്ലേ, ഡാറ്റാ തീർന്നോ? വിഷമിക്കേണ്ട, എളുപ്പത്തിൽ ഡ‍ിജിറ്റൽ പേയ്‌മെന്റ് നടത്താം!! പുത്തൻ ഫീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 06:50 am IST
Facebook
Twitter
WhatsAppTelegram

ഇന്റർനെറ്റില്ലാതെ യുപിഎ പേയ്മെന്റ് നടത്താൻ ഇതുവരെ സാധിച്ചിരുന്നില്ല. വേ​ഗമേറിയ ഇന്റർനെറ്റ് അനിവാര്യമായിരുന്നു. എന്നാൽ ഇൻ്റർനെറ്റ് സൗകര്യമില്ലാതെയും യുപിഎ പേയ്‌മെൻ്റുകൾ നടത്താൻ സൗകര്യമൊരുക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് എൻപിസിഐ.

ഇൻ്റർനെറ്റ് കണക്ഷണില്ലെങ്കിലും മൊബൈൽ ഡാറ്റ തീർന്നാലോ ഇനി ഭയപ്പേടേണ്ട. ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും ലിങ്ക് ചെയ്യണം. ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും ഉപയോ​ഗിച്ച് യുപിഐ ഐഡിയും സൃഷ്ടിക്കണം. ഇങ്ങനെ ചെയ്താൽ മാത്രമേ പുതിയ ഫീച്ചറിന്റെ ​ഗുണങ്ങൾ ആസ്വദിക്കാൻ സാധിക്കൂ. യുപിഐ ഐഡി ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാൽ ഓൺലൈനായും ഓഫ് ലൈനായും പേയ്മെന്റ് നടത്താം.

ഇൻ്റർനെറ്റ് കണക്ഷൻ ഇല്ലാതെ യുപിഐ പേയ്‌മെൻ്റ് നടത്താനായി..

  • രജിസ്ട്രേഡ് മൊബൈൽ നമ്പറിൽ നിന്ന് *99# എന്ന നമ്പറിലേക്ക് വിളിക്കുക. “Welcome to *99#” എന്ന സന്ദേശം സ്ക്രീനിൽ ലഭിക്കും. OK കൊടുക്കുക.
  • തുടർന്ന് വരുന്ന പേജിൽ Send Money, Request Money, Check Balance, My Profile, Pending Request, Transactions, and UPI PIN എന്നിങ്ങനെയുള്ള ഓപ്ഷനുകൾ ലഭിക്കും. പേയ്മെൻ്റ് നടത്താനായി “Send” എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് “Request Money” തെരഞ്ഞെടുക്കുക.
  • തുടർന്ന് മൊബൈൽ നമ്പർ, യുപിഐ ഐഡി തുടങ്ങിയവ നൽകുക. യുപിഐ പിൻ നൽകുക. ഇതോടെ ഓഫ് ലൈൻ യുപിഐ പേയ്മെൻ്റ്സ് നടത്താൻ സാധിക്കും.

ആ​ഗോള തലത്തിൽ ഡിജിറ്റൽ പണമിടപാടുകളിൽ സ്വീകാര്യതയുള്ള പ്ലാറ്റ്ഫോമായി ഇന്ത്യയുടെ യുപിഐ മാറി കഴിഞ്ഞു. 2024 ഏപ്രിൽ-ജൂലൈ കാലയളവിൽ 81 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടത്തിയത്. വാർഷിക ശരാശരിയെ അപേക്ഷിച്ച് 37 ശതമാനത്തിന്റെ വർ​ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

​ഗ്ലോബൽ പേയ്മെൻ്റ്സ് ഹബ്ബായ പേസെക്യൂറിന്റെ കണക്കുകൾ പ്രകാരം 2023-ൽ ഓരോ സെക്കൻഡിലും ഇന്ത്യയിൽ 3,729.1 യുപിഐ​ ഇടപാടുകളാണ് നടന്നത്. മുൻ വർഷമിത് 2,348 ഇടപാടുകളായിരുന്നു. യുപിഐ ഇടപാടുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

Tags: UPI payments
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies