ഹിജാബ് ചാലഞ്ചുമായി യുട്യൂബ് ചാനൽ; പൊട്ട് നീക്കം ചെയ്തു, ഇതാണ് നിങ്ങൾക്ക് ചേരുന്ന വേഷമെന്ന് അവതാരക; അൽ കസ്‌വയ്ക്കെതിരെ പ്രതിഷേധം​
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് ചാലഞ്ചുമായി യുട്യൂബ് ചാനൽ; പൊട്ട് നീക്കം ചെയ്തു, ഇതാണ് നിങ്ങൾക്ക് ചേരുന്ന വേഷമെന്ന് അവതാരക; അൽ കസ്‌വയ്‌ക്കെതിരെ പ്രതിഷേധം​

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 12:17 pm IST
Facebook
Twitter
WhatsAppTelegram

ഹിന്ദു പെൺകുട്ടികൾക്കായി ഹിജാബ് ചാലഞ്ചുമായി തമിഴ്നാട്ടിലെ യുട്യൂബ് ചാനൽ. തീവ്ര ഇസ്ലാമിസ്റ്റ് ചാനലായ അൽ കസ്‌വ, കസ്‌വ ടിവി എക്‌സ്‌ക്ലൂസീവ് എന്നീ ചാനലുകളാണ് വിവാദത്തിലായത്. ഹിന്ദു പെൺകുട്ടികളെ തേടി പിടിച്ച് ഹിജാഹ് ധരിക്കാൻ ചാലഞ്ച് ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ചാനലിന്റെ അവതാരകയായ ബിൻത് ഹനീഫ ഹിജാബ് ധരിക്കാൻ പെൺകുട്ടികളെ നിർബന്ധിക്കുന്നത് കാണാം. കണ്ണുകൾ മാത്രം വെളിയിൽ കാണാവുന്ന രീതിയിൽ കറുത്ത ഹിജാബും പർദ്ദയും കൈയുറയുമാണ് അവതാരകയുടെ വേഷം. റോ‍ഡിലൂടെ നടന്നു പോകുന്ന പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ വെല്ലുവിളിക്കുകയും പെൺകുട്ടികൾ കറുത്ത ഹിജാബ് ധരിപ്പിക്കുന്നതും കാണാം. ചിലർ പർദ്ദയും ധരിക്കുന്നുണ്ട്. പിന്നാലെ പെൺകുട്ടികളുടെ പൊട്ട് അവതാരക നീക്കം ചെയ്തു. ഇതാണ് നിങ്ങൾക്ക് ചേരുന്ന വേഷം. ഇതിൽ നിങ്ങൾ സുന്ദരിയാണെന്നും ബിൻത് ഹനീഫ പറയുന്നു. ചാലഞ്ചിൽ സ്‌കൂൾ- കോളജ് വിദ്യാർത്ഥിനികളാണ് കൂടുതലായും പ്രത്യക്ഷപ്പെടുന്നത്.

Hijab challenge ; Hindu girls are happily participating in it…

This is not fun, this is part of a big game…. This is how they brainwash Hindu girls.
pic.twitter.com/SKP2u4HfrS

— Mr Sinha (@MrSinha_) September 3, 2024

ഇസ്ലാമിക ആചാരങ്ങൾ സാധാരണവൽക്കരിച്ച് മതപരിവർത്തനം എന്ന ലക്ഷ്യത്തോടെയാണ് യുട്യൂബ് ചാനൽ പ്രവർത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. ചാനലിന്റെ ഉള്ളടക്കം ഇത് ശരിവെക്കുന്നു.

സമൂഹ മാദ്ധ്യമങ്ങളിൽ അടുത്തിടെ ഹിജാബ് ചാലഞ്ചിന്റെ വീഡിയോകളും റിലുകളും
ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. തമാശയായി തോന്നാമെങ്കിലും അത്രയും നിർദോഷമായി ഇതിനെ കാണാൻ ആകില്ലെന്ന ആരോപണവും ശക്തമാണ്.

Tags: youtube channelHijab challenge
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies