"രണ്ട് മഹാനടന്മാരുണ്ടെങ്കിലും ഒരു 'M'ന് നേരെ മാത്രം ചോദ്യശരം; മോഹൻലാലിന് നേരെ സോഷ്യൽമീഡിയയും മാദ്ധ്യമങ്ങളും തിരിയുന്നു"
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“രണ്ട് മഹാനടന്മാരുണ്ടെങ്കിലും ഒരു ‘M’ന് നേരെ മാത്രം ചോദ്യശരം; മോഹൻലാലിന് നേരെ സോഷ്യൽമീഡിയയും മാദ്ധ്യമങ്ങളും തിരിയുന്നു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 12:26 pm IST
Facebook
Twitter
WhatsAppTelegram

രണ്ട് മഹാനടന്മാരുണ്ടെങ്കിലും എപ്പോഴും ഒരു ‘M’ന് നേരെ മാത്രമേ മാദ്ധ്യമങ്ങളുടെ ചോദ്യം വരാറുള്ളൂവെന്ന് ആക്ടിവിസ്റ്റ് അഞ്ജു പാർവതി. സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട സർക്കാർ നടപടിയെക്കുറിച്ചും ജനംടിവി ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അവർ.

സർക്കാരിന് മറ്റ് വഴികളില്ലാതെ വന്നപ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. വയനാട് ദുരന്തവും ഫണ്ട് സ്വരൂപീകരണവും കാഫിർ വിഷയവുമൊക്കെ വലിയ ചർച്ചയാകുമ്പോഴായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. വിഷയത്തിൽ നിന്ന് വഴിതിരിച്ചുവിടാൻ മണ്ണ്/പെണ്ണ് എന്നീ കാര്യങ്ങൾ മുന്നിലിട്ട് കൊടുത്താൽ മതിയെന്ന് സർക്കാരിന് അറിയാം. ഹേമാ കമ്മറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ അതിൽ പെണ്ണ് എന്ന വിഷയം ചർച്ചയാകുമെന്നും ഇക്കിളിപ്പെടുത്തുന്ന പല കഥകൾക്കും പിന്നാലെ കേരളത്തിലെ പ്രബുദ്ധ ജനത പോകുമെന്നും സർക്കാരിന് അറിയാം. പല പ്രമുഖരെയും സംരക്ഷിച്ചുകൊണ്ട് റിപ്പോർട്ട് പുറത്തുവിട്ടെങ്കിലും ബൂമറാം​ഗ് പോലെയായി. സർക്കാരിന് തന്നെ റിപ്പോർട്ട് തിരിച്ചടിച്ചു.

പവർ ​ഗ്രൂപ്പിന്റെ പേരിൽ ചർച്ച തുടങ്ങി. മലയാളത്തിൽ രണ്ട് മഹാനടൻമാരുണ്ടെങ്കിലും എന്തെങ്കിലും പ്രശ്നം വരുമ്പോൾ ഒരു ‘M’ന് എതിരെ മാത്രമാണ് മാദ്ധ്യമങ്ങളും സോഷ്യൽമീഡിയയും തിരിയുന്നത്. അത് മാർക്കറ്റിം​ഗിന്റെ ഭാ​ഗം കൂടിയാകാം. മോഹൻലാൽ എന്ന വ്യക്തിയെ കാണിച്ച് കഴിഞ്ഞാൽ റേറ്റിം​ഗ് കൂടും എന്നുള്ളതുകൊണ്ടാകാം. മോഹൻലാൽ എല്ലാതിനും മറുപടി പറയണം എന്നുള്ള പൊതുബോധം നമുക്കുണ്ട്. അത് അമ്മയുമായി ബന്ധപ്പെട്ട വിഷയത്തിലായാലും അല്ലാത്ത കാര്യത്തിലായാലും. ഒന്നുരണ്ട് ദിവസം പവർ​ഗ്രൂപ്പിന്റെ പുറകെ പോയെങ്കിലും ആദ്യത്തെ വെടി വൈകാതെ പൊട്ടി. ഇടതുരാഷ്‌ട്രീയത്തിനൊപ്പം സഞ്ചരിക്കുന്ന ബം​ഗാളി നടി തന്നെ രം​ഗത്തെത്തി. ആദ്യ വെടി പൊട്ടിയത് സഖാവ് രഞ്ജിത്തിനെതിരെ. അതുകഴിഞ്ഞപ്പോൾ ഇടതുപക്ഷത്തിന്റെ എംഎൽഎയ്‌ക്കെതിരെ.. WCCയിലെ രേവതി, റിമ തുടങ്ങിയവർക്കെതിരെ ആരോപണങ്ങളുയർന്നുവെങ്കിലും ഇവിടെ മൗനമാണ്. – അഞ്ജു പാർവതി പറഞ്ഞു.

Tags: mohanlalHema Committe Report
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies