അഫ്ഗാനിസ്ഥാനിൽ പോലുമുണ്ട് ഗണപതി വിഗ്രഹം ; മഹാഗണപതിയെ ആരാധിച്ച് വിദേശ രാജ്യങ്ങളും
Monday, September 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിസ്ഥാനിൽ പോലുമുണ്ട് ഗണപതി വിഗ്രഹം ; മഹാഗണപതിയെ ആരാധിച്ച് വിദേശ രാജ്യങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 01:08 pm IST
Facebook
Twitter
WhatsAppTelegram

ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം. ഇത്തവണ സെപ്റ്റംബർ 07 ശനിയാഴ്ചയാണ് വിനായകചതുർഥി .മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം, മഹാരാഷ്‌ട്രയിലെ അഷ്ടവിനായക ക്ഷേത്രം, കേരളത്തിലെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, ഗണേഷ് ടോക് ക്ഷേത്രം ഗാംഗ്ടോക്ക്, ഉച്ചി പിള്ളയാർ ക്ഷേത്രം, തുടങ്ങി നിരവധി പ്രശസ്ത ഗണേശ ക്ഷേത്രങ്ങൾ ഇന്ത്യയിൽ ഉണ്ട്. അതുപോലെ തന്നെ വിദേശ രാജ്യങ്ങളിലും മഹാഗണപതിയെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ നിരവധിയാണ്.

ഏഴാം നൂറ്റാണ്ട് മുതൽ കംബോഡിയയിലെ പ്രധാന ദേവനായി ഗണപതിയെ ആരാധിച്ചുവരുന്നു. കംബോഡിയയിൽ ആനയുടെ തലയും മനുഷ്യശരീരവുമായി നിവർന്നു നിൽക്കുന്നതായാണ് ഗണപതിയെ ചിത്രീകരിച്ചിരിക്കുന്നത്. നേപ്പാളിലെ ഭക്തപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രമാണ് സൂര്യവിനായക ക്ഷേത്രം. കാഠ്മണ്ഡുവിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ വനത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാഠ്മണ്ഡു താഴ്‌വരയിലെ പ്രശസ്തമായ നാല് ഗണേശ ക്ഷേത്രങ്ങളിൽ ഒന്നാണിത്.

തായ്‌ലൻഡ് രാജ്യത്തെ സാംസ്‌കാരിക നഗരമായ ചാച്ചോങ്‌സാവോ “ഗണേശ നഗരം” എന്നാണ് അറിയപ്പെടുന്നത്. കാരണം ചാച്ചോങ്‌സാവോയ്‌ക്ക് ചുറ്റുമുള്ള മൂന്ന് വ്യത്യസ്ത ക്ഷേത്രങ്ങളിൽ മൂന്ന് വലിയ ഗണേശ വിഗ്രഹങ്ങളുണ്ട്.ബാങ്കോക്ക് സെൻട്രൽ വേൾഡിന് പുറത്ത് (മുമ്പ് വേൾഡ് ട്രേഡ് സെൻ്റർ) ഉയർന്ന പീഠത്തിലാണ് ഗണേശഭഗവാൻ ഇരിക്കുന്നത്. സർക്കാർ ഫൈൻ ആർട്‌സ് വകുപ്പിന്റെ എംബ്ലത്തിന്റെ ഭാഗമാണ് ഇവിടെ ഗണപതി.

മലേഷ്യയിലെ സെലാൻഗോറിലെ പെറ്റലിംഗ് ജയയിൽ ജലാൻ സെലാങ്കോറിന് സമീപമാണ് ശ്രീ സിദ്ധി വിനായഗർ ക്ഷേത്രം. പി ജെ പിള്ളയാർ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. മലേഷ്യയിലെ ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ഏറ്റവും വലുതും പ്രസിദ്ധവുമായ ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു.ഡെൻ ഹെൽഡറിലെ ശ്രീ വരതരാജ സെൽവവിനായക ക്ഷേത്രം നെതർലൻഡ്‌സിലെ ഏറ്റവും പഴക്കം ചെന്ന ഗണേശ ക്ഷേത്രമാണ്. 1991 ൽ ശ്രീലങ്കയിൽ നിന്ന് പോയ തമിഴരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. നെതർലൻഡ്‌സിലെ ഡെൻ ഹെൽഡറിലാണ് ഈ ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കാബൂളിനടുത്തുള്ള ഗാർഡെസിൽ ഖിംഗൽ എന്ന രാജാവ് സ്ഥാപിച്ച ഗണേശ വിഗ്രഹം കണ്ടെത്തിയിരുന്നു.

Tags: Vinayaka Chathurthy
Share
Tweet
SendShare

More News from this section

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള നിലപാടിൽ വിയോജിപ്പ്; ‘മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ട്’ എന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി പ്രതികരണം

ഡൽഹിയിലേക്ക് ഉറ്റുനോക്കി ലോകം; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

ബ്രിട്ടനിൽ വിമാന സർവീസുകൾ താളംതെറ്റി; 600-ലേറെ സർവീസുകൾ റദ്ദാക്കി, ഹീത്രൂവിലും മാഞ്ചസ്റ്ററിലും വ്യാപക പ്രതിസന്ധി

Latest News

കാലില്‍ ആണി തുളച്ചുകയറി; 12കാരന് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് പരാതി, ആശുപത്രിക്കെതിരെ ആരോപണം

ഗണപതിയുടെ ചിത്രമുള്ള ബിരിയാണി പരസ്യം വിവാദത്തില്‍; പ്രതിഷേധത്തിന് പിന്നാലെ തിരുനെല്‍വേലിയില്‍ കടയുടമ അറസ്റ്റില്‍

കൊച്ചി മെട്രോയിലെ രഹസ്യരേഖകള്‍ ചോര്‍ന്നെന്ന് പരാതി; സൈബര്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കാന്‍ കെഎസ്ഇബിയുടെ അടിയന്തര നീക്കം; യൂണിറ്റിന് 30 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങും

ഭീകരവിരുദ്ധ പോരാട്ടത്തില്‍ ജാഗ്രത കുറയ്‌ക്കില്ല; ദക്ഷിണ കശ്മീരിലെ സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍തേണ്‍ ആര്‍മി കമാന്‍ഡര്‍

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

ഇന്ന് വിനായക ചതുര്‍ത്ഥി; ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗണപതിഹോമവും

ആസൂത്രണബോര്‍ഡ് പരീക്ഷാ തട്ടിപ്പ് കേസ്; പിഎസ്സി-ക്രൈംബ്രാഞ്ച് തര്‍ക്കം തുടരുന്നു; ചോദ്യം ഴചയ്യലിന് നാല് അംഗങ്ങളും ഹാജരാകില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies