ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2026, 11:28 am IST
Facebook
Twitter
WhatsAppTelegram

ടെഹ്റാൻ: ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മുവാഫഖ് സൽത്തി വ്യോമതാവളത്തിന് നേരെയായിരുന്നു ഇറാന്റെ ആക്രമണം. ആക്രമണത്തിൽ A-10 തണ്ടർബോൾട്ട് യുദ്ധവിമാനത്തിന്‍റെ ഒരു ചിറക് തകർന്നതായും, എട്ട് F-15 യുദ്ധവിമാനങ്ങൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചതായും സിബിഎസ് റിപ്പോർട്ടർ ജെന്നിഫർ ജേക്കബ്സ് എക്സിൽ കുറിച്ചു. കേടുപാടുകൾ സംഭവിച്ച F-15 വിമാനങ്ങൾ പിന്നീട് സർവീസിൽ തിരിച്ചെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തെ പ്രതിരോധിക്കാൻ ജോർദാനിലെ അമേരിക്കൻ സൈന്യം 30-ലേറെ പാട്രിയറ്റ് മിസൈലുകൾ പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്.

അമേരിക്ക അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചതെന്നാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തിൽ അമേരിക്കൻ നാവികസേനയുടെ കപ്പലിനെയും ലക്ഷ്യമിട്ടിരുന്നു. ഇതിന് പിന്നാലെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) എട്ട് എണ്ണക്കപ്പലുകൾക്കും രണ്ട് യുദ്ധക്കപ്പലുകൾക്കും നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. ഇതിൽ ജോർദാനിലെ യുഎസ് വ്യോമതാവളവും ഉൾപ്പെടുന്നു.

അതേസമയം, നവംബറിലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന് പിന്നാലെ യുദ്ധം അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. എന്നാൽ യുദ്ധം ട്രംപിന്റെ ഭരണകാലത്തെ ശേഷിക്കുന്ന രണ്ട് വർഷത്തേക്കും നീണ്ടേക്കാമെന്ന് അദ്ദേഹത്തിന്റെ ഉന്നത ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

Tags: USIRAN
Share
Tweet
SendShare

More News from this section

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

ബ്രിട്ടനിൽ വിമാന സർവീസുകൾ താളംതെറ്റി; 600-ലേറെ സർവീസുകൾ റദ്ദാക്കി, ഹീത്രൂവിലും മാഞ്ചസ്റ്ററിലും വ്യാപക പ്രതിസന്ധി

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തു; തിരിച്ചടിച്ച് ഇറാൻ, ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

Latest News

ഗർഭിണിയായ ഇൻഫ്ലുവൻസറെ തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി; പ്രധാന പ്രതി പിടിയിൽ

ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കളെത്തുന്നു; 500 സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ; സുരക്ഷാകോട്ടയായി ഡൽഹി

ഭീകരന് ശിക്ഷാ ഇളവ് വേണം പോലും!!! മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലീമിനെ വിട്ടയക്കില്ല; മോചന ഹർജി തള്ളി സുപ്രീം കോടതി

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ആദ്യ നീക്കവുമായി എസ്ഐടി, കേസ് രജിസ്റ്റർ ചെയ്തു

ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ നഴ്സിങ് ഓഫീസറായ യൂട്യൂബർ അറസ്റ്റിൽ

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിന്റെയും സ്റ്റീവ് ജോബ്സിന്റെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies