സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2026, 10:28 am IST
Facebook
Twitter
WhatsAppTelegram

ചിറ്റഗോംഗ്: ബംഗ്ലാദേശിൽ സൈനിക പരിശീലനത്തിനിടെ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ മരിച്ചു. ചിറ്റഗോംഗിലെ ഹതസാരി ഫീൽഡ് ഫയറിംഗ് റേഞ്ചിൽ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ചൈനീസ് നിർമിത ടൈപ്പ് 59 ടാങ്ക് ഉപയോഗിച്ച് വെടിവയ്‌പ്പ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം.

ടാങ്കിനുള്ളിലുണ്ടായിരുന്ന രണ്ട് സൈനികരാണ് മരിച്ചത്. ഒരു ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥനെ വിദഗ്ധ ചികിത്സയ്‌ക്കായി ധാക്കയിലെ കംബൈൻഡ് മിലിട്ടറി ആശുപത്രിയിലേക്ക് (CMH) വ്യോമമാർഗം മാറ്റി.

ടാങ്ക് പൊട്ടിത്തെറിക്കാൻ ഇടയായ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് സൈന്യത്തിന്റെ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് (ISPR) പറഞ്ഞു.

കഴിഞ്ഞ മാസവും  ചൈനീസ് സാങ്കേതിക വിദ്യയുടെ പരാജയത്തിന് ലോകം സാക്ഷ്യം വഹിച്ചിരുന്നു. ചൈനസാറ്റ്-4ബി ഉപഗ്രഹവുമായി വിക്ഷേപിച്ച ചൈനയുടെ ലോംഗ് മാർച്ച് 7എ റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചിരുന്നു. വെഞ്ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ച റോക്കറ്റിൽ പറന്നുയർന്ന് ഏകദേശം 85 സെക്കൻഡിന് ശേഷമാണ് തകരാർ സംഭവിച്ചത്.

Tags: Chinabengladesh
Share
Tweet
SendShare

More News from this section

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

ബ്രിട്ടനിൽ വിമാന സർവീസുകൾ താളംതെറ്റി; 600-ലേറെ സർവീസുകൾ റദ്ദാക്കി, ഹീത്രൂവിലും മാഞ്ചസ്റ്ററിലും വ്യാപക പ്രതിസന്ധി

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തു; തിരിച്ചടിച്ച് ഇറാൻ, ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

Latest News

ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കളെത്തുന്നു; 500 സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ; സുരക്ഷാകോട്ടയായി ഡൽഹി

ഭീകരന് ശിക്ഷാ ഇളവ് വേണം പോലും!!! മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലീമിനെ വിട്ടയക്കില്ല; മോചന ഹർജി തള്ളി സുപ്രീം കോടതി

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ആദ്യ നീക്കവുമായി എസ്ഐടി, കേസ് രജിസ്റ്റർ ചെയ്തു

ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ നഴ്സിങ് ഓഫീസറായ യൂട്യൂബർ അറസ്റ്റിൽ

2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിന്റെയും സ്റ്റീവ് ജോബ്സിന്റെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

ഗൂർഖ വീര്യത്തിന് ആദരം: മാധ്യമസംഘം ലഖ്‌നൗവിലെ 11 ജിആർആർസി സന്ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies