ആ എസ്‌ഐ ഡിവൈഎഫ്‌ഐക്കാരനാണ്; സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൂടെ ബുളളറ്റിൽ കറങ്ങി നടന്ന് ഫോട്ടോ എടുക്കലാണ് അവന്റെ പണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ എസ്‌ഐ ഡിവൈഎഫ്‌ഐക്കാരനാണ്; സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൂടെ ബുളളറ്റിൽ കറങ്ങി നടന്ന് ഫോട്ടോ എടുക്കലാണ് അവന്റെ പണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 05:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ ക്രൂരമായി ലാത്തി വീശിയ എസ്‌ഐയുടെ സിപിഎം ബന്ധം ചർച്ചയാകുന്നു. കന്റോൺമെന്റ് എസ്‌ഐ ജിജുവിന്റെ രാഷ്‌ട്രീയ ബന്ധമാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പുറത്തുകൊണ്ടുവന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലിച്ചതച്ചിരുന്നു. തലയ്‌ക്ക് പരിക്കേറ്റ അബിൻ വർക്കി പൊലീസിനെ മാറ്റാതെ സ്ഥലത്ത് നിന്ന് പൊകില്ലെന്ന് പറഞ്ഞു. ചോര വാർന്ന നിലയിൽ പ്രതിഷേധവുമായി റോഡിൽ തുടരുന്നതിനിടയിലാണ് എസ്‌ഐ ഡിവൈഎഫ്‌ഐക്കാരനാണെന്ന് അബിൻ വർക്കി ആരോപിച്ചത്.

ഇപ്പോ ഫേസ്ബുക്കിൽ കയറി നോക്കണം, അവന്റെ മെയിൻ പണി ഇവിടുത്തെ ഡിവൈഎഫ്‌ഐക്കാരുടെ കൂടെ ചുറ്റിക്കറങ്ങി നടക്കലാണ്. എന്നിട്ട് യൂത്ത് കോൺഗ്രസുകാരെ അക്രമിക്കുകയാണ്. ഇപ്പോൾ ഡിലീറ്റ് ചെയ്‌തോ എന്ന് അറിയില്ല. സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൂടെ ബുളളറ്റിൽ കറങ്ങി നടന്ന് ഫോട്ടോ എടുക്കലാണ് അവന്റെ പണി. കേരള പൊലീസിലെ ഉദ്യോഗസ്ഥന്റെ പണിയാണോ ഇത്. എഡിജിപി അജിത് കുമാറിന്റെയും പിണറായിയുടെയും സംരക്ഷണം എന്നും ഉണ്ടാകുമെന്നാണോ അവനൊക്കെ വിചാരിച്ചതെന്നും അബിൻ ചോദിക്കുന്നുണ്ടായിരുന്നു.

പിണറായി വിജയന്റെ അധോലോക വാഴ്ചകൾക്കെതിരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും അക്രമാസക്തരായിരുന്നു. ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ തിരിഞ്ഞുനിന്ന പ്രവർത്തകർ പൊലീസിനെ പ്രകോപിപ്പിക്കുകയായിരുന്നു. പൊലീസിന്റെ ലാത്തി പിടിച്ചുവലിച്ച പ്രവർത്തകർ പൊലീസ് ഷീൽഡ് നടുറോഡിൽ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ആ ഷീൽഡിന്റെ ഭാഗങ്ങൾ പൊലീസിന് നേർക്ക് വലിച്ചെറിഞ്ഞും പ്രകോപിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് പൊലീസ് ലാത്തി വീശിയത്.

Tags: Kerala Policeyouth congressAbin VarkeyMarch Secretariate
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies