ട്രിവാന്‍ഡ്രം റോയല്‍സിന് വീണ്ടും വമ്പൻ തോൽവി; ജയിച്ചു കയറി ഫിനെസ് തൃശൂര്‍ ടൈറ്റന്‍സ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രിവാന്‍ഡ്രം റോയല്‍സിന് വീണ്ടും വമ്പൻ തോൽവി; ജയിച്ചു കയറി ഫിനെസ് തൃശൂര്‍ ടൈറ്റന്‍സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 06:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ എട്ടുവിക്കറ്റിന്റെ വിജയം. റോയല്‍സ് മുന്നോട്ട് വെച്ച 127 റണ്‍സ് 13 ഓവറില്‍ മറികടന്നാണ് ടൈറ്റന്‍സ് ജയം സ്വന്തമാക്കിയത്. ടൈറ്റന്‍സിനുവേണ്ടി വിഷ്ണു വിനോദ് 19 പന്തില്‍നിന്ന് ആറു സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സ് നേടി. ആനന്ദ് സാഗര്‍ (41), ക്യാപ്റ്റന്‍ വരുണ്‍ നായനാര്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ടൈറ്റന്‍സിന് നഷ്ടമായത്. എം.എസ്. അഖില്‍, ശ്രീഹരി എസ്. നായര്‍ എന്നിവരാണ് റോയല്‍സിനു വേണ്ടി വിക്കറ്റുകള്‍ നേടിയത്.

ടോസ് നേടിയ ടൈറ്റന്‍സ്, റോയല്‍സിനെ ബാറ്റിംഗിന് വിടുകയായിരുന്നു. റിയാന്‍ ബഷീര്‍- വിഷ്ണുരാജ് സഖ്യമാണ് റോയല്‍സിനുവേണ്ടി ഓപ്പൺ ചെയ്തത്. സ്‌കോര്‍ 29ല്‍ നിൽക്കെ റോയല്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്നു മുന്‍നിര ബാറ്റര്‍മാർ പെട്ടെന്ന് കൂടാരം കയറി. 4 വിക്കറ്റിന് 34 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ റോയല്‍സിനെ കരകയറ്റാൻ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 12 റണ്‍സ് എടുത്ത് ബാസിത് പുറത്തായതോടെ ട്രിവാൻഡ്രം റോയൽസ് പ്രതിരോധത്തിലായി.

ഏഴാം വിക്കറ്റിൽ എം.എസ് അഖിലും (26 പന്തില്‍ 28 റണ്‍സ്) വിനോദ് കുമാറും പുറത്താകാതെ ( 10 പന്തില്‍ 11 റണ്‍സ്) നിന്നതോടെയാണ് റോയല്‍സിന്റെ സ്‌കോര്‍ 100 കടന്നത്. നിശ്ചിത 20 ഓവറില്‍ ഏഴിന് 127 എന്ന സ്‌കോര്‍ റോയല്‍സ് സ്വന്തമാക്കി. തൃശൂരിനുവേണ്ടി അഹമ്മദ് ഇമ്രാനും പി. മിഥുനും രണ്ടു വിക്കറ്റ് വീതം നേടി. തൃശ്ശൂരിന്റെ ആനദ് സാഗർ ആണ് മാൻ ഓഫ് ദി മാച്ച്.

Tags: leaguekeralatrivandrum royalsthrissur titanscricket
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies