വിനായക ചതുർത്ഥി ആഘോഷമാക്കാനൊരുങ്ങി ചെന്നൈ; നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500ലധികം ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കും
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിനായക ചതുർത്ഥി ആഘോഷമാക്കാനൊരുങ്ങി ചെന്നൈ; നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500ലധികം ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 07:28 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: വിനായക ചുതർത്ഥി ദിനത്തിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാ​ഗമായി ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ വി​ഗ്രഹങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകി ചെന്നൈ പൊലീസ്. 1,519 വി​ഗ്രഹങ്ങളാണ് ന​ഗരത്തിൽ സ്ഥാപിക്കുന്നത്. വിനായക ചതുർത്ഥി ആഘോഷങ്ങൾ സമാധാനപരമായി കൊണ്ടാടുന്നതിന് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് തമിഴ്നാട് പൊലീസ് ഒരുക്കിയിരിക്കുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിനും ​ഗതാ​ഗതം ക്രമീകരിക്കുന്നതിനുമായി നഗരത്തിലുനീളം 64,217 പൊലീസ് ഉദ്യോ​ഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ സിസിടിവി ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്.

പൊലീസ് ഡ്രോൺ ഉപയോ​ഗിച്ച് പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വിഗ്രഹങ്ങളിൽ ‘സ്മാർട്ട് കവലർ’ ആപ്പ് ഉപയോഗിച്ച് ജിപിഎസ്-ടാഗ് ചെയ്യും. ഇത് പൊലീസ് പരിശോധനകൾക്ക് സഹായകരമാകും.

ബസ് സ്റ്റാൻഡുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രധാന റോഡുകളിൽ ​ഗതാ​ഗതം സു​ഗമമാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾ വിപുലമായി നടക്കുന്നതിന് എല്ലാ സംഘാടകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Tags: PoliceChennaiVinayaka
Share
Tweet
SendShare

More News from this section

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

Latest News

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies