ജിതിൻ ലാൽ! പേരിന് പിന്നിലെ "ലാൽ" കഥ വെളിപ്പെടുത്തി ARM സംവിധായകൻ; ഇൻട്രോ പറഞ്ഞ് ടൊവിനോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജിതിൻ ലാൽ! പേരിന് പിന്നിലെ “ലാൽ” കഥ വെളിപ്പെടുത്തി ARM സംവിധായകൻ; ഇൻട്രോ പറഞ്ഞ് ടൊവിനോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 05:24 pm IST
FacebookTwitterWhatsAppTelegram

ടൊവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം(ARM) എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജിതിൻ ലാൽ. താരം പേരിന് പിന്നിലെ കഥ പറഞ്ഞപ്പോൾ അത് ഇത്രവൈറലാകുമെന്ന് കരുതിയിട്ടുണ്ടാകില്ല. സ്വകാര്യ എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ജിതിൻ എന്ന പേരിനൊപ്പം ലാൽ വന്ന കഥ പറഞ്ഞത്. ടൊവിനോയാണ് ആ കഥയ്‌ക്ക് ഇൻട്രോ പറയുന്നത്. പിന്നീട് നരേഷൻ സംവിധായകൻ തന്നെ നടത്തുകയായിരുന്നു.

“ഇവന്‍റെയൊരു കഥ ഞാന്‍ പറയാം. ഇവന്‍റെ ശരിക്കും പേര് ജിതിന്‍ എന്നാണ്. പിന്നെ അച്ഛന്‍റെ പേര് തങ്കപ്പന്‍ . അപ്പോള്‍ ഈ ലാല്‍ എവിടെനിന്ന് വന്നു ! ചെറുപ്പക്കാലത്ത് കുട്ടിയായിരുന്ന സമയത്ത് ഇവന്‍ ഭയങ്കര മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. ഇപ്പോഴും അതേ.പേരിന്റെ കൂടെ ലാലൽ ആഡ് ചെയ്യണമെന്ന് പറഞ്ഞു. എത്രവയസിലാ?—- ടൊവിനോ ഇൻട്രോ പറഞ്ഞു.

പിന്നീട് പേരിനെക്കുറിച്ചുള്ള കഥയുടെ സംവിധായകന്റെ നരേഷൻ ഇങ്ങനെ- “അഞ്ചാമത്തെ വയസില്‍ സ്കൂളില്‍ ചേര്‍ക്കുമ്പോഴാണല്ലോ പേര് എഴുതുന്നത്. സ്കൂളില്‍ പോയപ്പോള്‍ പേര് എന്താണെന്ന് ഒരു സിസ്റ്റര്‍ ചോദിച്ചപ്പോള്‍ ഞാന്‍ മോഹന്‍ലാല്‍ എന്ന് പറഞ്ഞു. അത് ഇടാന്‍ പറ്റില്ല അച്ഛന്‍റെയും അമ്മയുടെയും പേരുമായി ഒരു മാച്ചില്ലെന്ന് സിസ്റ്റർ പറഞ്ഞു.

#ARM Director Jithin lal

ജിതിൻ ലാൽ എന്ന പേരിനു ഇങ്ങനെ ഒരു സ്റ്റോറി ഉണ്ടെന്ന് ഇപ്പഴാണ് അറിയുന്നത്..

ഇജ്ജാതി ലാലേട്ടൻ Fan Boy ❤️#Mohanlal @Mohanlal pic.twitter.com/ymZUUdbeE5

— ☞ 𝐀𝐤𝐬𝐡𝐚𝐲 𝐧𝐚𝐢𝐫 ☜ (@YourssAkshay) September 6, 2024

അന്ന് എന്റെ പേര് ജിതിന്‍ നായര്‍ ടി.കെ എന്നായിരുന്നു. ചേച്ചിയുടേത് ഗീതു നായർ ടി.കെ എന്നും. അന്നേ ഞാന്‍ വാല്‍ മുറിച്ചു. അങ്ങനെയാണ് ജിതിന്‍ ലാല്‍ എന്നാക്കിയത്”, എആര്‍എം സംവിധായകൻ പറഞ്ഞു.ടൊവിനോ തോമസ് മൂന്ന് കഥാപാത്രങ്ങളായി എത്തുന്ന ത്രിD ചിത്രം 12നാണ് റിലീസ് ചെയ്യുന്നത്. ജിതിൻ ലാലിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

 

Tags: referencemohanlalDIRECTORJITHINExplainsArmlaal
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies