മുറിവാലൻ കൊമ്പൻ്റെ പോസ്റ്റ്‌മോർട്ടം നടത്തിയത് ഭാര്യയുടെ സ്വർണമാല പണയം വച്ച്! ആനയ്ക്ക് ശ്വാസകോശത്തിൽ മുറിവെങ്കിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥന് നെഞ്ചിൽ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുറിവാലൻ കൊമ്പന്റെ പോസ്റ്റ്‌മോർട്ടം നടത്തിയത് ഭാര്യയുടെ സ്വർണമാല പണയം വച്ച്! ആനയ്‌ക്ക് ശ്വാസകോശത്തിൽ മുറിവെങ്കിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥന് നെഞ്ചിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 07:25 am IST
FacebookTwitterWhatsAppTelegram

മൂന്നാർ വനം ഡിവിഷനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഭാര്യ സ്വർണമാല പണയം വച്ച് ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ പോസ്റ്റ്‌മോർട്ടം നടത്തേണ്ട ​ഗതികേടിലാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ. പണയം വച്ച് കിട്ടിയ 80,000 രൂപ ഉപയോ​ഗിച്ചാണ് മുരിവാലൻ കൊമ്പന്റെ പോസ്റ്റ്മോർട്ടവും മറ്റും തെലവുകളും വഹിച്ചത്.

ദൈനം ദിന ചെലവുകൾക്ക് പോലും മൂന്നാർ വനം ഡിവിഷനിൽ പണമില്ല. കഴിഞ്ഞ ആറ് മാസമായിട്ട് ഇന്ധന ബില്ലുകൾ നൽകിയിട്ടില്ല, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും സാധിക്കുന്നില്ല. ഡീസലടിച്ചതിന്റെ പമം നൽകാത്തതിനാൽ വനം വകുപ്പിന്റെ വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നതി നിർത്തി വയ്‌ക്കാനുള്ള തീരുമാനത്തിലാമ് പമ്പ് ഉടമകളും.

സാമ്പത്തിക പ്രതിസന്ധി മറികടക്കനായി ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുകയാണ് വനം വകുപ്പ് ചെയ്യുന്നത്. നേരത്തെ ഡ്രൈവർ, വാച്ചർമാർ,ദ്രുതകർമ സോനാം​ഗങ്ങൾ, ഡേറ്റ് അനലൈസർമാർ എന്നീ വിഭാ​ഗങ്ങളിലെ താത്കാലിക ജീവനക്കാർ 22 മുതൽ 26 ജിവസം വരെ ജോലി ചെയ്യണമായിരുന്നു. എന്നാൽ നിലവിൽ 15 മുതൽ 20 ദിവസം വരെ ജോലി ചെയ്താൽ മതിയെന്നാണ് നിർദ്ദേശം.

ചക്കകൊമ്പന്റെ ആക്രമണത്തിൽ മുറിവേറ്റാണ് മുറിവാലൻ കൊമ്പൻ ചരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 2-നായിരുന്നു
ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ മുറിവാലൻ കൊമ്പന് പുറത്ത് ആഴത്തിലുള്ള പരിക്കേറ്റിരുന്നു. മുറിവുകൾ പഴുത്തത്തോടെ ആന അവശനിലയിലായി. തുടർന്ന് ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള വനമേഖലയിൽ ആന ചരിയുകയായിരുന്നു. ശ്വാസകോശത്തിനേറ്റ ആഘാതമാണ് മുറിവാലൻ കൊമ്പന്റെ മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Tags: postmortemMurivalan Kombanമുറിവാലൻ കൊമ്പൻ
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies