ആ 334 ൽ ഞങ്ങളുമുണ്ടേ...! ഗുരുവായൂരിൽ റെക്കോഡ് വിവാഹമാമാങ്കം; ചിങ്ങമാസത്തിലെ ചോതി നക്ഷത്രം ശുഭ മുഹൂർത്തം; നടന്നത് 334 വിവാഹങ്ങൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ 334 ൽ ഞങ്ങളുമുണ്ടേ…! ഗുരുവായൂരിൽ റെക്കോഡ് വിവാഹമാമാങ്കം; ചിങ്ങമാസത്തിലെ ചോതി നക്ഷത്രം ശുഭ മുഹൂർത്തം; നടന്നത് 334 വിവാഹങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 11:07 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ. 356 വിവാഹങ്ങൾക്കാണ് ഇന്നെലെ വൈകിട്ട് വരെ ശീട്ടെടുത്തത്. ബുക്കിങ്ങിനു പുറമേ ഇന്ന് നട അടയ്‌ക്കുന്നതുവരെ നേരിൽ എത്തി വിവാഹം നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ട് മണ്ഡപങ്ങൾ അധികം സജ്ജമാക്കി
ആറ് മണ്ഡപങ്ങളാണ് വിവാഹങ്ങൾ നടക്കുന്നത്.

ചിങ്ങമാസത്തിലെ ചോതി നക്ഷത്രം ശുഭ മുഹൂർത്തത്തിൽ ഇന്ന് പുലർച്ചെ നാല് മണി മുതലായിരുന്നു വിവാഹങ്ങൾ ആരംഭിച്ചത്. എല്ലാ മണ്ഡപങ്ങളും ഒരേ പോലെ പുഷ്പാലകൃതമായിരുന്നു. ചടങ്ങിന് മാറ്റുകൂട്ടാൻ നാദസ്വര മേളക്കാരുമുണ്ടായിരുന്നു. കോയ്മക്കാരാണ് മണ്ഡപങ്ങളുടെ മേൽനോട്ടം വഹിച്ചത്. ടോക്കൺ ക്രമത്തിലാണ് നവദമ്പതികളെ മണ്ഡപത്തിലേക്ക് കടത്തിവിട്ടത്. വിശ്രമിക്കുന്നതിനായി മേൽപത്തൂർ ഓഡിറ്റോറിയത്തിന് സമീപം നിർമിച്ച പന്തലിൽ ഇരിപ്പിടങ്ങൾ സജ്ജമാക്കി. ഫോട്ടോഗ്രാഫർമാർ അടക്കം 24 അംഗ സംഘത്തിനാണ് മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിച്ചത്.

തിരക്ക് കണക്കിലെടുത്ത ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം ശയനപ്രദക്ഷിണം, അടി പ്രദക്ഷിക്കണം എന്നിവ ഒഴിവാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രനടയിൽ 100 പൊലീസുകാരും ദേവസ്വം സുരക്ഷാ ജീവനക്കാരായി 50 പേരുമുണ്ട്.

Tags: guruvayoor templemarriagerecord
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies