വെറും 75 രൂപയ്ക്ക് 23 ദിവസം വാലിഡിറ്റി; കിടിലൻ പ്ലാനുമായി ജിയോ; 2.5 ജിബി ഡാറ്റ!! പിന്നെ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെറും 75 രൂപയ്‌ക്ക് 23 ദിവസം വാലിഡിറ്റി; കിടിലൻ പ്ലാനുമായി ജിയോ; 2.5 ജിബി ഡാറ്റ!! പിന്നെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 12:53 pm IST
FacebookTwitterWhatsAppTelegram

ടെലികോം മേഖലയിൽ വമ്പൻ മത്സരമാണ് അരങ്ങേറുന്നത്. ആരാണ് അടിച്ച് കയറുന്നതെന്ന് പലപ്പോഴും പറയാൻ കഴിയുന്നില്ല. ബിഎസ്എൻഎൽ പ്രതാപം വീണ്ടെടുത്ത് കുതിക്കുമ്പോൾ മറ്റ് ടെലികോം കമ്പനികൾക്ക് അൽപം വേവലാതിയുണ്ടെന്നാണ് പറയുന്നത്.

മത്സരിച്ചാണ് കുറ‍ഞ്ഞ നിരക്കിൽ കിടിലൻ പ്ലാനുകൾ അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് ജിയോ, എയർടെൽ, വിഐ എന്നിവർ താരിഫുകൾ 15 ശതമാനത്തോളം ഉയർത്തിയത്. എന്നാൽ ബിഎസ്എൻഎൽ റീച്ചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാത്തതും 4ജി അപ്​ഗ്രഡേഷനും കൂടുതൽ പേരെ ആകർഷിച്ചു. ബിഎസ്എൻഎല്ലിലേക്ക് വരിക്കാരുടെ കുത്തൊഴുക്കാണ് രാജ്യമെമ്പാടും ഉണ്ടാകുന്നത്. ഇൻ്റർനെറ്റ് ഉപയോ​ഗം കുറഞ്ഞവരാണ് പ്രധാനമായും ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നത്. ഇതോടെ വരിക്കാരെ പിടിച്ചുനിർത്താൻ പുത്തൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ.

വെറും 75 രൂപയ്‌ക്ക് 23 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 100 MB ഡാറ്റ ലഭിക്കും. ഇതിന് പുറമേ 200 MB അതിവേ​ഗ ഇൻ്റർനെറ്റ്  അധികവും ലഭിക്കും. അങ്ങനെ ആകെ 2.5 ജിബി ഡാറ്റ ലഭിക്കും. 50 എസ്എംഎസും അൺലിമിറ്റഡ് കോളിം​ഗും പ്ലാനിലുണ്ട്.

ജിയോയുടെ എട്ടാമത് വാർഷികം പ്രമാണിച്ചും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 10 വരെ 899, 999, 3,599 രൂപയുടെ പ്ലാനുകൾ റീച്ചാർ‍‍ജ് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുന്നത്.

Tags: jioRs 75 Plan
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies