'തലയില്‍ തുണിയിട്ടാൽ അറബിയാകില്ല, അറബികൾക്കിടയിൽ കാഫിരീങ്ങൾ ഉണ്ടാകില്ലേ': മുത്തപ്പൻ മടപ്പുരയിൽ എത്തിയ യുഎഇ പൗരനെതിരെ സൈബറാക്രമണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തലയില്‍ തുണിയിട്ടാൽ അറബിയാകില്ല, അറബികൾക്കിടയിൽ കാഫിരീങ്ങൾ ഉണ്ടാകില്ലേ’: മുത്തപ്പൻ മടപ്പുരയിൽ എത്തിയ യുഎഇ പൗരനെതിരെ സൈബറാക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 02:11 pm IST
FacebookTwitterWhatsAppTelegram

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ എത്തിയ യുഎഇ പൗരനെതിരെ സൈബറാക്രമണം. ശനിയാഴ്ച പുലർച്ചെയാണ് സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്‌വിയാണ് മുത്തപ്പന്റെ ദർശനത്തിന് എത്തിയത്. പരമ്പരാ​ഗത അറബ്യൻ വേഷം ധരിച്ച് മുത്തപ്പന്റെ അനു​ഗ്രഹം തേടുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ വൈറലായി. മാദ്ധ്യമങ്ങളിൽ ഇത് വാർത്തയാകുകയും ചെയ്തു.

ഇതിന് പിന്നാലെ ഇസ്ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടമാണ് കമന്റു ബോക്സുകളിൽ ഉണ്ടായത്. ” അറബികൾക്കിടയിൽ കാഫിരീങ്ങൾ ഉണ്ടാകില്ലേ, ഈ അറബിയുടെ തലയിൽ കളിമണ്ണാണ്, അറബിക്ക് ഭ്രാന്താണ്, തലയില്‍ തുണിയിട്ടാൽ അറബിയാകില്ല, തികച്ചും അനിസ്ലാമികമാണ് ” തുടങ്ങി നിരവധി കമന്റുകളാണ് നിറയുന്നത്.

മണലാരണ്യത്തിൽ വിശ്വാസികൾക്കിടയിലെത്തി അനുഗ്രഹം ചൊരിയുന്ന മുത്തപ്പനെ സൈദ് മുഹമ്മദ് ആയില്ലാ ലാഹി അൽ നഖ്‌വി മുമ്പും കണ്ടിട്ടുണ്ട്. തുടർന്നാണ് ആരൂഢസ്ഥാനത്തെത്തി മലബാറിലെ ഇഷ്ടദേവനെ കാണണമെന്ന്‌ ആ​ഗ്രഹം അദ്ദേഹത്തിന് ഉണ്ടായത്. കീച്ചേരിയിൽ നിന്നുള്ള രവീന്ദ്രന്റെ കൂടെയാണ് സൈദ് മുഹമ്മദ് ക്ഷേത്ര സന്ദർശനത്തിന് എത്തിയത്. മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങിയ സൈദ് മുഹമ്മദ് പ്രസാദവും ചായയും കുടിച്ചതിനുശേഷമാണ് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്.

Tags: cyber attackmuthappanUAE citizen
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies