ഝാർഖണ്ഡിലെ ഭൂമി കുംഭകോണം; ആദിവാസികളുടെ 1800 ഏക്കർ സ്ഥലം ഭൂമാഫിയ തട്ടിയെടുത്തെന്ന കണ്ടെത്തലുമായി ഇഡി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഝാർഖണ്ഡിലെ ഭൂമി കുംഭകോണം; ആദിവാസികളുടെ 1800 ഏക്കർ സ്ഥലം ഭൂമാഫിയ തട്ടിയെടുത്തെന്ന കണ്ടെത്തലുമായി ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 12:12 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: മുഖ്യമന്ത്രി ഹേമന്ത് സോറനെയടക്കം അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്‌ക്കുകയും ചെയ്ത ഝാർഖണ്ഡിലെ ഭൂമി കുംഭകോണം കേസിൽ കൂടുതൽ കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആദിവാസികൾക്ക് അവകാശപ്പെട്ട 1800 ഏക്കർ സ്ഥലം ഭൂമാഫിയ തട്ടിയെടുത്തെന്നാണ് പുതിയ കണ്ടെത്തൽ. സ്വത്തിന്റെ സ്വഭാവത്തിലും രേഖകളിലും കൃത്രിമം കാട്ടിയാണ് ഭൂമി തട്ടിയെടുത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ 25 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭൂമി കയ്യേറ്റക്കാരും റവന്യൂ ഓഫീസുകളിലെ ഇവരുടെ കൂട്ടാളികളും ചേർന്ന് 1932 മുതലുള്ള ഭൂരേഖകൾ വ്യാജമായി നിർമ്മിച്ചുവെന്ന് അന്വേഷണസംഘം പറയുന്നു. ഏകദേശം 38 കോടി രൂപ വിലമതിക്കുന്ന 8.86 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കിയതായി മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ കുറ്റപത്രത്തിൽ ഇഡി ആരോപിക്കുന്നു.

സോറനെപ്പോലുള്ള ഉന്നത വ്യക്തികളെയും നിരവധി ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും അറസ്റ്റ് ചെയ്തതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതിന് ശേഷം, ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കൂടുതൽ പരാതികൾ ഇഡിക്ക് ലഭിച്ചിരുന്നു. അന്വേഷണത്തിൽ, 1,800 ഏക്കർ ഭൂമി സമാനമായ രീതിയിൽ മാഫിയ തട്ടിയെടുത്തതായി കണ്ടെത്തുകയായിരുന്നു. 3,000 കോടി രൂപയുടെ കയ്യേറ്റമുൾപ്പെടയുള്ള കുറ്റകൃത്യങ്ങളാണ് അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.

Tags: land mafiaTribal landEnforcement Directorate (ED)land scamchief minister Hemant Soren
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies