അന്യൻ-2 യാഥാർത്ഥ്യമായില്ല, ഇനി ഹിന്ദി വേർഷൻ കാണാനുള്ള കാത്തിരിപ്പ്; രൺവീറിൽ പ്രതീക്ഷയുണ്ടെന്ന് വിക്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അന്യൻ-2 യാഥാർത്ഥ്യമായില്ല, ഇനി ഹിന്ദി വേർഷൻ കാണാനുള്ള കാത്തിരിപ്പ്; രൺവീറിൽ പ്രതീക്ഷയുണ്ടെന്ന് വിക്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 08:04 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ നടൻ വിക്രമിന്റെ ജീവിതം മാറ്റിയെഴുതിയ സിനിമയായിരുന്നു അന്യൻ. വ്യത്യസ്തത നിറഞ്ഞ കഥയിൽ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. മലയാളത്തിൽ ഉൾപ്പെടെ വിവിധ ഭാഷകളിൽ ഹിറ്റായ ചിത്രത്തിന്റെ റീമേക്കിം​ഗിനെ കുറിച്ച് പങ്കുവക്കുകയാണ് താരം. രൺവീർ സിം​ഗാണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. വിക്രം നായകനായെത്തുന്ന തങ്കലാൻ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിക്രം.

അന്യന്റെ രണ്ടാം ഭാ​ഗം ഇറങ്ങുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അത് നടക്കാത്തത് എന്തെന്ന് സംവിധായകൻ ശങ്കറിനോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. അന്യനിലെ കഥാപാത്രത്തെ രൺവീർ നന്നായി ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അദ്ദേഹം നല്ലൊരു നടനാണ്. അന്യനിലെ രൺവീറിന്റെ പ്രകടനം കാണാൻ ഞാൻ കാത്തിരിക്കുകയാണ്. അദ്ദേഹം എങ്ങനെയായിരിക്കും ആ വേഷം കൈകാര്യം ചെയ്യുകയെന്ന് കാണാൻ തനിക്ക് ഒരുപാട് ആകാംക്ഷയുണ്ടെന്നും വിക്രം പറഞ്ഞു.

തെലുങ്കിലേക്ക് അപരിചിതുഡു എന്ന പേരിലാണ് അന്യൻ റീമേക്ക് ചെയ്തിട്ടുള്ളത്. അന്യന്റെ തമിഴ് നിർമാതാവായ ആസ്കർ രവിചന്ദ്രൻ സംവിധായകൻ ശങ്കറിനെതിരെ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സിന് (എസ്ഐസിസി) പരാതി നൽകിയിരുന്നു. തന്റെ സമ്മതമില്ലാതെയാണ് ചിത്രം റീമേക്ക് ചെയ്യുന്നതെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.

2021 ഓഗസ്റ്റിലാണ് അന്യന്റെ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചത്. തമിഴ് നിർമാതാവിന്റെ പരാതിയെ തുടർന്ന് ഹിന്ദി റീമേക്ക് ഉപേക്ഷിച്ചതായി സംവിധായകൻ ശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രം നിർമിക്കുന്നതിനായി അണിയറയിൽ ചർച്ചകൾ പുരോ​ഗമിക്കുകയാണെന്നാണ് വിവരം.

Tags: hindivikramRemakeANNYAN
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies