കുടിക്കുന്നത് വിസ്‌കി, കഴിക്കുന്നത് മാംസം; 17 കിലോ ഭാരമുള്ള മോൺസ്റ്റർ പൂച്ച; വൈറൽ വീഡിയോ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുടിക്കുന്നത് വിസ്‌കി, കഴിക്കുന്നത് മാംസം; 17 കിലോ ഭാരമുള്ള മോൺസ്റ്റർ പൂച്ച; വൈറൽ വീഡിയോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 07:45 pm IST
FacebookTwitterWhatsAppTelegram

പൂച്ചകൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ എന്ത് എന്ന ചോദ്യത്തിന് പാൽ, മീൻ എന്നിവയായിരിക്കും പൊതുവെയുള്ള ഉത്തരങ്ങൾ. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വിസ്‌കിയും മാംസാഹാരങ്ങളും ഫാസ്റ്റ്ഫുഡും മാത്രം കഴിച്ചിരുന്ന ഒരു പൂച്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് റഷ്യയിലെ ഒരു ആശുപത്രി ബേസ്‌മെന്റിൽ നിന്നും ക്രോഷിക് എന്ന പൂച്ചയെ മൃഗസ്‌നേഹികൾ കണ്ടെത്തിയത്. ക്രോഷികിനെ കണ്ടെത്തുന്ന സമയത്ത് അവന് നടക്കാൻ പോലും സാധിച്ചിരുന്നില്ല. അവന്റെ ദേഹത്ത് പരിക്കുകളോ മറ്റോ ഉണ്ടായിരുന്നില്ല. മറിച്ച് ക്രോഷിക്കിന്റെ ഭാരമായിരുന്നു ആരോഗ്യനില മോശമാകുന്നതിലേക്ക് നയിച്ചത്.

 

View this post on Instagram

 

A post shared by Приют для Кошек Пермь (@matroskin_prm)

ഒരു മനുഷ്യ കുഞ്ഞിനോളം, 17 കിലോഗ്രാം ഭാരമായിരുന്നു ഈ പൂച്ചയ്‌ക്കുണ്ടായിരുന്നത്. ക്രോഷിക്കിന്റെ ഉടമ സ്ഥിരമായി മാംസാഹാരങ്ങളും, സൂപ്പുകളും, വിസ്‌കിയും മറ്റും നൽകിയാണ് അവനെ വളർത്തിയതെന്നാണ് റഷ്യൻ പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നത്. പൂച്ചയ്‌ക്ക് അമിത ഭാരം ആയതോടെ ക്രോഷിക്കിനെ അവർ ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

View this post on Instagram

 

A post shared by Приют для Кошек Пермь (@matroskin_prm)

ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് മൃഗസ്‌നേഹികൾ ക്രോഷിക്കിനെ മട്രോസ്‌കിൻ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഇപ്പോൾ കൃത്യമായ ഭക്ഷണശീലങ്ങളും മിതമായ മാംസാഹാരങ്ങളും കഴിച്ച് തടി കുറയ്‌ക്കാനുള്ള ശ്രമത്തിലാണ് ക്രോഷിക്. നിലവിൽ പൂച്ചയ്‌ക്ക് പതിയെ നടക്കാൻ സാധിക്കുെമന്നും അഭയകേന്ദ്രത്തിലെ ജീവനക്കാർ പറഞ്ഞു. ക്രോഷിക്കിനെ പതിയെ നടത്തിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

Tags: CatMonster Cat
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies