ട്രംപ് പ്രസിഡന്റായാൽ ഗർഭച്ഛിദ്ര നിരോധന നിയമത്തിൽ ഒപ്പുവയ്ക്കുമെന്ന് കമല ഹാരിസ്; നുണയെന്ന് ട്രംപ്; ശക്തമായ വാദപ്രതിവാദങ്ങളുമായി കമലയും ട്രംപും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപ് പ്രസിഡന്റായാൽ ഗർഭച്ഛിദ്ര നിരോധന നിയമത്തിൽ ഒപ്പുവയ്‌ക്കുമെന്ന് കമല ഹാരിസ്; നുണയെന്ന് ട്രംപ്; ശക്തമായ വാദപ്രതിവാദങ്ങളുമായി കമലയും ട്രംപും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 08:43 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഫിലാഡൽഫിയയിൽ നടക്കുന്ന ആദ്യ ടെലിവിഷൻ സംവാദത്തിൽ ശക്തമായ വാദപ്രതിവാദങ്ങളുമായി കമല ഹാരിസും ഡോണൾഡ് ട്രംപും. ട്രംപ് പ്രസിഡന്റായാൽ ഗർഭച്ഛിദ്ര നിരോധന നിയമത്തിൽ ഒപ്പുവയ്‌ക്കുമെന്ന് കമല ഹാരിസ് വിമർശിച്ചു. 20 വർഷത്തിലേറെയായി ട്രംപ് ഗർഭച്ഛിദ്രത്തെ എതിർത്ത് സംസാരിക്കുകയായണെന്നും, പീഡനത്തിന് ഇരയാവുകയോ മറ്റ് ഗുരുതര പ്രശ്‌നങ്ങൾ നേരിടുകയോ ചെയ്യുന്നവർക്ക് പോലും ഇതിൽ നിന്ന് ഇളവുകൾ ലഭിക്കുന്നില്ലെന്ന് കമല ഹാരിസ് ചൂണ്ടിക്കാണിച്ചു. ട്രംപ് പ്രസിഡന്റായാൽ രാജ്യത്ത് ഗർഭച്ഛിദ്ര നിരോധന നിയമം നടപ്പിലാക്കുമെന്നും ഹാരിസ് അവകാശപ്പെട്ടു.

എന്നാൽ ഈ വാദങ്ങൾ ട്രംപ് തള്ളി. കമല ഹാരിസ് നുണ പ്രചരിപ്പിക്കുകയാണെന്നും, താൻ ഗർഭച്ഛിദ്ര നിരോധന നിയമത്തിൽ ഒപ്പിടില്ലെന്നും ട്രംപ് വ്യക്തമാക്കി. നിലവിൽ ഈ നിയമം നടപ്പിലാക്കേണ്ട സാഹചര്യമില്ലെന്നും ട്രംപ് പറയുന്നു. എന്നാൽ പ്രത്യുത്പാദനം സംബന്ധിച്ചുള്ള രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെയാണ് ട്രംപ് അപമാനിക്കുന്നതെന്ന് കമല ഹാരിസ് പറയുന്നു. താൻ പ്രസിഡന്റായാൽ ഗർഭച്ഛിദ്ര നിയമം നടപ്പാക്കുമെന്ന് കമല ഹാരിസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒൻപതാം മാസത്തിൽ ഗർഭച്ഛിദ്രം നടത്തിയാൽ പോലും അതൊരു പ്രശ്‌നമല്ലെന്ന് ചിന്തിക്കുന്ന തീവ്രചിന്താഗതിക്കാരാണ് ഡെമോക്രാറ്റുകൾ എന്നായിരുന്നു ട്രംപിന്റെ വിമർശനം.

ഒരു രീതിയിൽ പറഞ്ഞാൽ ഒരു കുഞ്ഞിനെ ജനിച്ച ശേഷം വധിക്കുമെന്നാണ് ഡെമോക്രാറ്റുകൾ പറയുന്നതെന്നും ട്രംപ് പറയുന്നു. അഭയാർത്ഥികളെ സംബന്ധിച്ചും, ഇസ്രായേൽ വിഷയം സംബന്ധിച്ചുമെല്ലാം ഇരുവരും തമ്മിൽ ശക്തമായ വാഗ്വാദമാണ് നടക്കുന്നത്. ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങളടക്കം കമല ഹാരിസ് സംവാദത്തിനിടെ എടുത്ത് കാണിച്ചു. ക്യാപിറ്റോൾ ആക്രമണത്തെക്കുറിച്ചുള്ള പരാമർശത്തിന് തനിക്ക് ആ വിഷയത്തിൽ ഖേദമില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനാണ് നിർദേശം നൽകിയതെന്നുമായിരുന്നു ട്രംപിന്റെ വാദം.

Tags: donald trumpkamala harrisAbortion Rights
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies