''ഞങ്ങളുടെ വീട്ടിലെ വിളക്കണഞ്ഞു; രാജ്യം മകൾക്കായി പ്രാർത്ഥിക്കുന്നു; മമത മാത്രം പ്രതിഷേധം അടിച്ചമർത്താൻ നോക്കുന്നു: വനിതാ ഡോക്ടറുടെ കുടുംബം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഞങ്ങളുടെ വീട്ടിലെ വിളക്കണഞ്ഞു; രാജ്യം മകൾക്കായി പ്രാർത്ഥിക്കുന്നു; മമത മാത്രം പ്രതിഷേധം അടിച്ചമർത്താൻ നോക്കുന്നു: വനിതാ ഡോക്ടറുടെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 11:42 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം. മകളുടെ കൊലപാതകം തെളിയിക്കാൻ മമതയുടെ ഭാഗത്ത് നിന്നുണ്ടായ അലംഭാവം വ്യക്തമാണെന്ന് വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു. മമത സർക്കാരിന്റെ കേസന്വേഷണത്തിൽ തൃപ്തിയില്ലാത്തിനാലാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” എന്റെ മകളുടെ കൊലയാളികളെ കണ്ടെത്തുന്നതിനായി മമതയുടെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങളുണ്ടായിരുന്നില്ല. ഇവരുടെ അന്വേഷണത്തിൽ ഞങ്ങൾ തൃപ്തരല്ലാത്തതിനാലാണ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്റെ മകളുടെ കൊലപാതകത്തിൽ സഞ്ചയ് റോയ് എന്നയാളെയാണ് പിടികൂടിയത്. എന്നാൽ അവളെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ വേറെയും ആളുകളുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവരെ കണ്ടെത്തുന്നതിൽ മമതയുടെ ഭാഗത്ത് നിന്ന് ഒരു പ്രയത്‌നവുമുണ്ടായില്ല.”- വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു.

കൊൽക്കത്തയിലെ എല്ലാ മാതാപിതാക്കളും തങ്ങളുടെ മകളെ സ്വന്തം മകളെ പോലെയാണ് കാണുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അവരും ആഗ്രഹിക്കുന്നു. എന്നാൽ ദുർഗാ പൂജ അടുക്കുകയാണെന്നും പ്രതിഷേധം നിർത്തി തിരികെ ആശുപത്രിയിൽ ജോലിക്ക് പ്രവേശിക്കണമെന്നുമാണ് മമത ഡോക്ടർമാരോട് ആവശ്യപ്പെടുന്നത്.

ഞങ്ങളുടെ വീട്ടിലും ദുർഗാ പൂജകൾ ചെയ്തിരുന്നു. മകളായിരുന്നു എല്ലാ കാര്യവും ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഞങ്ങളുടെ വീട്ടിലെ വിളക്കണഞ്ഞു. അവൾക്കായി ഓരോ വീടുകളും പ്രാർത്ഥിക്കുന്നു. എന്നാൽ മമത മാത്രം ഒന്നും ചെയ്യുന്നില്ല. അവരുടെ കുടുംബത്തിലാണ് ഇത്തരമൊരു ദുരന്തമുണ്ടായതെങ്കിൽ അവർ എങ്ങനെ പ്രതികരിക്കുമെന്നും ഡോക്ടറുടെ കുടുംബം ചോദിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.

Tags: ProtestBengal Rape Case
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies