പുതിയ വ്യവസ്ഥകളില്ലാതെ ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാൻ തയ്യാറാണെന്ന് ഹമാസ്; ഈജിപ്തിനേയും ഖത്തറിനേയും തീരുമാനം അറിയിച്ചു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുതിയ വ്യവസ്ഥകളില്ലാതെ ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാൻ തയ്യാറാണെന്ന് ഹമാസ്; ഈജിപ്തിനേയും ഖത്തറിനേയും തീരുമാനം അറിയിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 06:02 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: പുതിയ വ്യവസ്ഥകൾ ഒന്നുമില്ലാതെ ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള സന്നദ്ധത അറിയിച്ച് ഹമാസ്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ നിലവിലെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി, ഈജിപ്ത് ഇന്റലിജൻസ് മേധാവി അബ്ബാസ് കമൽ ഉൾപ്പെടെ ഉള്ളവരെ ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടതായും പ്രസ്താവനയിൽ പറയുന്നു.

മധ്യസ്ഥ ചർച്ചകൾ നടത്തുന്നവരെയാണ് വെടിനിർത്തൽ നടപ്പിലാക്കാനുള്ള സന്നദ്ധത ഹമാസ് അറിയിച്ചത്. കഴിഞ്ഞ 11 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇരുപക്ഷത്ത് നിന്നും പല നിർദ്ദേശങ്ങളും അംഗീകരിക്കാത്തത് മൂലം കരാർ നടപ്പിലാക്കുന്നതും നീണ്ടുപോവുകയായിരുന്നു. ഈജിപ്ത്-ഗാസ അതിർത്തിയിലെ ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ മധ്യസ്ഥ ചർച്ചകളിൽ ഉയർന്ന് വന്നിട്ടുണ്ട്.

നിലവിൽ ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഇവിടം ഹമാസിന് വിട്ടുകൊടുക്കുന്നത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വീണ്ടും കരുത്ത് പകരുന്നതിന് തുല്ല്യമാണെന്ന് ഇസ്രായേൽ ചൂണ്ടിക്കാണിക്കുന്നു. വെടിനിർത്തൽ കരാർ സംബന്ധിച്ച് വരും ദിവസങ്ങളിൽ വ്യക്തത വരുമെന്ന് ചർച്ചകളുടെ ഭാഗമായ സിഐഎ ഡയറക്ടർ വില്യം ബേൺസ് അറിയിച്ചു.

 

 

 

Tags: HamasPhiladelphi corridorNew ConditionsImplement Ceasefire
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies