കടൽക്കരുത്തിന്റെ പര്യായം, ഉയർന്ന പ്ര​ഹരശേഷി; 2,500 കോടി രൂപ ചെലവിൽ ആളില്ല അന്തർവാഹിനികൾ നിർമിക്കാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടൽക്കരുത്തിന്റെ പര്യായം, ഉയർന്ന പ്ര​ഹരശേഷി; 2,500 കോടി രൂപ ചെലവിൽ ആളില്ല അന്തർവാഹിനികൾ നിർമിക്കാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 11:34 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2,500 കോടി രൂപ ചെലവിൽ നാവികസേനയ്‌ക്കായി ആളില്ല അന്തർവാഹിനികൾക്ക് നിർമ്മിക്കാനുള്ള പദ്ധതികൾക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതിയുടെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ മാ​ദ്ധ്യമങ്ങളോട് പറഞ്ഞു.

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ രാജ്യത്തെ കപ്പൽശാലകളിലാണ് നിർമാണം നടക്കുക. ഉയർന്ന പ്ര​ഹരശേഷിയുള്ള എക്‌സ്‌ട്രാ ലാർജ് വിഭാഗത്തിൽ ഉൾപ്പെടുന്ന അന്തവാഹിനികൾക്ക്, ഉപരിതല കപ്പലുകളെയും ആക്രമിക്കാൻ സാധിക്കും.
മൈനുകൾ സ്ഥാപിക്കൽ, മൈൻ ക്ലിയറിംഗ് , നിരീക്ഷണം, ആയുധങ്ങൾ ക്യത്യസ്ഥാനത്തേക്ക് വിക്ഷേപിക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഒരേ സമയം നിർവഹിക്കാൻ കഴിയുന്ന തരത്തിലായിരിക്കും ഇതിന്റെ രൂപഘടന. തീരത്ത് നിന്ന് വളരെ ദൂരെ മണിക്കൂറുകളോളം വെള്ളത്തിനടിയിൽ കഴിയാനും ഇവയ്‌ക്ക് സാധിക്കും. ഡൈവർമാർക്ക് അതിജീവിക്കാൻ കഴിയാത്ത ആഴങ്ങളിൽപ്പോലും അന്തർവാഹികൾ പ്രവർത്തിക്കും. ഒന്നിലധികം ഓപ്പറേഷനുകൾ ഒരേസമയം നടത്താൻ ഇത് സേനയെ സഹായിക്കുമെന്ന് മുൻ നാവികസേനാ വൈസ് ചീഫ് വൈസ് അഡ്മിറൽ എസ്എൻ ഘോർമഡെ പറഞ്ഞു.

2035 ആകുമ്പോഴേക്കും 175 പടക്കപ്പലുകളുള്ള സുസജ്ജമായൊരു നാവികശക്തിയാവുക എന്ന ലക്ഷ്യമിട്ടാണ് ഇന്ത്യൻ നാവിക സേന മുന്നോട്ടു പോകുന്നത്. തദ്ദേശീയമായിത്തന്നെ പടക്കപ്പലുകൾ നിർമ്മിക്കുന്നതോടെ ഇക്കാര്യത്തിൽ നമുക്കിനി വിദേശ ശക്തികളെ ആശ്രയിക്കേണ്ടി വരില്ല. നിർമ്മാണത്തിലിരിക്കുന്ന 43 യുദ്ധക്കപ്പലുകളിൽ 41 എണ്ണവും ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യൻ ഷിപ്പ്‌യാർഡുകളിൽത്തന്നെയാണ് നിർമ്മിക്കുന്നത്.

7800 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള സമുദ്രാതിർത്തി സംരക്ഷിക്കുകയെന്ന വലിയ ദൗത്യമാണ് ഇന്ത്യൻ നാവിക സേനയ്‌ക്കുള്ളത്. ഇന്ത്യൻ മഹാ സമുദ്രത്തിലെ സുരക്ഷ മേൽ നോട്ടം മാത്രമല്ല, വർദ്ധിച്ചു വരുന്ന കടൽ വഴിയുള്ള മയക്കുമരുന്ന് കടത്ത്, സായുധ കൊള്ള, മനുഷ്യക്കടത്ത്, തീവ്രവാദം, കടൽക്കൊള്ള, കടലിലെ മറ്റ് ക്രിമിനൽ പ്രവൃത്തികൾ, അനധികൃത കുടിയേറ്റങ്ങൾ, അനധികൃത മൽസ്യ ബന്ധനം, പ്രകൃതിക്ഷോഭങ്ങൾ എന്നിവയൊക്കെ നേരിടുക എന്നത് ഇന്ത്യൻ നാവികസേനയുടെ ചുമതലകളാണിന്ന്.

Tags: navyUnmanned Vessal
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies