വഖഫ് ബില്ലിനെതിരെ 50 ലക്ഷം മുസ്ലീങ്ങൾ രംഗത്തിറങ്ങണം ; ഇല്ലെങ്കിൽ അള്ളാഹു എല്ലാവരെയും ശിക്ഷിക്കും ; വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖഫ് ബില്ലിനെതിരെ 50 ലക്ഷം മുസ്ലീങ്ങൾ രംഗത്തിറങ്ങണം ; ഇല്ലെങ്കിൽ അള്ളാഹു എല്ലാവരെയും ശിക്ഷിക്കും ; വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 10:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വഖഫ് ഭേദഗതി ബിൽ നിരസിക്കാൻ ആഹ്വാനം ചെയ്ത് വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക് . ഇസ്ലാമിക സ്ഥാപനങ്ങളിലും സ്വത്തുക്കളിലും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും , ബില്ലിനെ എതിർക്കണമെന്നുമാണ് സാക്കിർ നായിക് ഇന്ത്യയിലെ മുസ്ലീം സമൂഹത്തോട് ആഹ്വാനം ചെയ്തത്.

ഇസ്‌ലാമിന്റെ ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ബില്ലെന്നും , കുറഞ്ഞത് അഞ്ച് ദശലക്ഷം മുസ്‌ലിംകളെങ്കിലും ബില്ലിനെതിരെ രംഗത്ത് വരണമെന്നുമാണ് സാക്കിർ പറയുന്നത്.

വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുക, വഖഫ് ഭേദഗതി ബിൽ നിരസിക്കുക, ഇസ്ലാമിക സ്ഥാപനങ്ങളുടെ സമഗ്രതയെയും ഭാവിയെയും തകർക്കുന്ന ഭീഷണിയാണ് ബിൽ. ബിൽ പാസാകുകയാണെങ്കിൽ ഇഹത്തിലും പരത്തിലും ബാധ്യതകൾ ഉണ്ടാകുമെന്നുമൊക്കെയാണ് സക്കിറിന്റെ വാദം.

‘ വഖഫ് സ്വത്തിൽ മുസ്ലീങ്ങൾക്ക് മാത്രമേ അവകാശമുള്ളൂ. അമുസ്‌ലിംകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല. ഈ ബിൽ പാസായാൽ വരും തലമുറകളിൽ ദൈവകോപം നമ്മുടെയെല്ലാം മേൽ വരും. വഖഫ് നിയമം ഭേദഗതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ കുറഞ്ഞത് 50 ലക്ഷം മുസ്ലീങ്ങളെങ്കിലും ഒന്നിക്കണം.വഖഫ് ഭേദഗതി ബിൽ നിരസിക്കുക. ആളുകൾ എന്തെങ്കിലും തിന്മകൾ കാണുകയും അത് മാറ്റാതിരിക്കുകയും ചെയ്താൽ, ഉടൻ തന്നെ അല്ലാഹു എല്ലാവർക്കുമെതിരെ അവന്റെ ശിക്ഷ ഇറക്കും.

മുസ്ലീം വഖഫ് സ്വത്തുക്കൾ ഉമ്മയിൽ നിന്ന് തട്ടിയെടുക്കുന്നത് തടഞ്ഞില്ലെങ്കിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ എന്ന നിലയിൽ നമ്മൾ ഇതിന് ഉത്തരം പറയേണ്ടിവരും. വഖഫ് സ്വത്ത് പൊതു സ്വത്തല്ല. ഇത് സ്വകാര്യ സ്വത്താണ്. വഖഫ് നിയമ ഭേദഗതിയിലൂടെ മുസ്ലീങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത് ‘ – എന്നാണ് സക്കിർ പറയുന്നത്.

അതേസമയം സക്കിർ നായിക്കിനെ വിമർശിച്ച് വഖഫ് ബോർഡ് രംഗത്തെത്തി . “ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്. പാർലമെൻ്ററി സമിതി തീരുമാനിക്കട്ടെ. എല്ലാ രാജ്യങ്ങളിലും അദ്ദേഹത്തെപ്പോലുള്ള വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം.” എന്നാണ് വഖഫ് ബോർഡ് അംഗങ്ങളുടെ നിലപാട്.

 

Tags: zakir naik
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies