തേൻ കഴിക്കുന്നവരാണോ? ഈ ഭക്ഷണങ്ങൾക്കൊപ്പം കഴിച്ചാൽ പണികിട്ടും; ജാഗ്രതൈ..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തേൻ കഴിക്കുന്നവരാണോ? ഈ ഭക്ഷണങ്ങൾക്കൊപ്പം കഴിച്ചാൽ പണികിട്ടും; ജാഗ്രതൈ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 01:40 pm IST
FacebookTwitterWhatsAppTelegram

പ്രകൃതിദത്തമായ മധുരങ്ങളിലൊന്നാണ് തേൻ. ശുദ്ധമായ തേൻ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇഞ്ചി നീരിനൊപ്പം ചേർത്തും ഗ്രീൻ ടീക്ക് ഒപ്പവും നാം തേൻ ചേർത്ത് കഴിക്കാറുണ്ട്. എന്നാൽ തേൻ ചേർത്ത് കഴിക്കാൻ പാടില്ലാത്ത മറ്റ് ചില ആഹാര വസ്തുക്കളുമുണ്ട്. അവ ഏതെന്ന് അറിയാം..

ചൂടുവെള്ളത്തിനൊപ്പം തേൻ ചേർക്കുന്നത്

ചൂടുള്ള പാനീയങ്ങളിലേക്ക് തേൻ ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു. ചായ തിളച്ചു വരുമ്പോഴോ ചൂടുവെള്ളത്തിലോ ഇത്തരത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ആളുകൾ പൊതുവെ ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇത് ദഹനപ്രശ്‌നങ്ങളിലേക്ക് വഴിവയ്‌ക്കും.

തേൻ 40 ഡിഗ്രിക്ക് മുകളിൽ ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്ന് ആയുർവേദങ്ങളിൽ പറയുന്നു. തേൻ ചൂടാവുമ്പോൾ ടോക്‌സിൻ പദാർത്ഥങ്ങൾ രൂപപ്പെടുകയും മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ശരീരത്തിനാവശ്യമായ എൻസൈമുകളെയും ആന്റി ഓക്‌സിഡന്റുകളെയും നശിപ്പിച്ച് ദഹനപ്രക്രിയകൾ മോശമാക്കുന്നു.

വെളുത്തുള്ളിയും തേനും

വെളുത്തുള്ളി തേനിനൊപ്പം ചേർത്ത് കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. വെളുത്തുള്ളിയിൽ ആന്റിമൈക്രോബിയൽ ഘടകങ്ങൾ നിരവധിയാണ്. ഇത് തേനുമായി ചേരുമ്പോൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാൻ ഇടയുണ്ട്.

വെള്ളരിയും തേനും

വെള്ളരിക്കൊപ്പം തേൻ ചേർത്ത് കഴിക്കുന്നത് ശരീരത്തെ അസന്തുലിതാവസ്ഥയിലേക്കെത്തിക്കുന്നു. ശരീരത്തെ തണുപ്പിക്കുക എന്ന ധർമ്മമാണ് വെള്ളരിക്കുള്ളത്. വേനൽ കാലങ്ങളിൽ വെള്ളരി കഴിക്കണമെന്ന് പറയുന്നതിന്റെ മുഖ്യകാരണവും ഇതാണ്. എന്നാൽ ശരീരത്തിനാവശ്യമായ ചൂട് നൽകുകയാണ് തേൻ ചെയ്യുന്നത്. ഇവ രണ്ടും കൂടിച്ചേരുമ്പോൾ അസന്തുലിതാവസ്ഥയുണ്ടാകുന്നു.

തേനും ഇറച്ചി വിഭവങ്ങളും

ഇന്ന് പൊതുവെ ഹോട്ടലുകളിൽ കണ്ട് വരുന്ന വിഭവങ്ങളിലൊന്നാണ് ‘ഹണി അൽഫാം’. ഇറച്ചിക്ക് മുകളിൽ തേനൊഴിച്ചുണ്ടാക്കുന്ന വിഭവമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ ഏത് മാംസാഹരങ്ങൾക്കൊപ്പവും തേൻ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് ദഹനപ്രക്രിയകൾക്ക് തടസം നിൽക്കുകയും വയറുവേദനയ്‌ക്ക് കാരണമാവുകയും ചെയ്യുന്നു.

നെയ്യും തേനും

ശരീരത്തെ അസന്തുലിതാവസ്ഥയിലേക്ക് തള്ളിവിടുന്ന ആഹാരങ്ങളിലൊന്നാണ് തേനും നെയ്യും. ഇവ രണ്ടും ഒരുമിച്ച് ഭക്ഷിക്കുന്നത് ആരോഗ്യസ്ഥിതി വളഷാക്കുന്നുവെന്നാണ് പഠനങ്ങളിൽ പറയുന്നത്.

Tags: HONEY
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies