മഹാരാജാസിൽ നിന്ന് ലഭിച്ച ബിരുദങ്ങൾ അസാധുവാകുമോ? ഓട്ടോണമസ് പദവി നഷ്ടപ്പെട്ട് നാല് വർഷമായെന്ന് കണ്ടെത്തൽ; വെട്ടിലാകുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹാരാജാസിൽ നിന്ന് ലഭിച്ച ബിരുദങ്ങൾ അസാധുവാകുമോ? ഓട്ടോണമസ് പദവി നഷ്ടപ്പെട്ട് നാല് വർഷമായെന്ന് കണ്ടെത്തൽ; വെട്ടിലാകുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 10:59 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന് കഴിഞ്ഞ നാലുവർഷമായി ഓട്ടോണമസ് പദവി ഇല്ലെന്ന് കണ്ടെത്തൽ. 2021 മുതൽ കോളേജ് പ്രവർത്തിക്കുന്നത് യുജിസിയുടെ അംഗീകാരമില്ലാതെയാണെന്നാണ് റിപ്പോർട്ട്. അംഗീകാരം നഷ്ടപ്പെട്ട കാര്യം എംജി യൂണിവേഴ്സിറ്റിയും കോളേജ് അധികൃതരും മറച്ചുവച്ചത് പരീക്ഷ നടത്തിപ്പിൽ ക്രമക്കേടിന് അവസരമൊരുക്കാനെന്ന ആരോപണവും ഉയരുകയാണ്. ഈ സാഹചര്യത്തിൽ കോളേജ് നടത്തിയ പല പരീക്ഷകളും അസാധുവാക്കിയേക്കും.

മഹാരാജാസ് കോളേജിന് 2020 വരെ മാത്രമേ ഓട്ടോണമസ് പദവി യുജിസി നൽകിയിരുന്നുള്ളൂ. അതിനാൽ 2021 മുതൽ  യുജിസിയുടെ അംഗീകാരമില്ലാതെയാണ് കോളേജ് പ്രവർത്തിച്ചത്. ഇത് പരിശോധിക്കാതെ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ എംജി യൂണിവേഴ്സിറ്റി ബിരുദങ്ങൾ നൽകിയത് അസാധുവാകുമെന്നാണ് സൂചന. അഫിലിയേഷൻ നൽകിയിട്ടുള്ള എംജി സർവകലാശാലയും, മഹാരാജാസ് കോളേജ് അധികൃതരും അംഗീകാരം നഷ്ടപ്പെട്ട കാര്യം മറച്ചുവച്ചത് പരീക്ഷ നടത്തിപ്പിൽ വ്യാപകമായ കൃത്രിമം നടത്താൻ സഹായിച്ചതായും ആരോപണമുണ്ട്.

കോളേജിന്റെ അംഗീകാരം പുതുക്കുന്നതിനുള്ള നടപടികളോ യുജിസിയുടെ പരിശോധനയോ നിലവിൽ നടന്നിട്ടില്ല. കോളേജ് പ്രിൻസിപ്പൽ എംജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നിട്ടും യൂണിവേഴ്സിറ്റി ഇക്കാര്യങ്ങളിൽ ശ്രദ്ധവച്ചില്ല. കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപ്പെട്ട സാഹചര്യത്തിൽ എംജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് കോളേജിനെ മാറ്റണമെന്നും, 2021ന് ശേഷമുള്ള വിദ്യാർത്ഥി പ്രവേശനം, പരീക്ഷാ നടത്തിപ്പ് എന്നിവ പുനഃപരിശോധിക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാവുകയാണ്. കോളേജ് പ്രിൻസിപ്പൽ ശുപാർശ ചെയ്യുന്നവർക്ക് ബിരുദങ്ങൾ നൽകുന്നത് യൂണിവേഴ്സിറ്റി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, എംജി സർവകലാശാല വിസിക്കും നിവേദനം നൽകിയിട്ടുണ്ട്. കോളേജിന്റെയും സർവകലാശാല അധികൃതരുടെയും അനാസ്ഥ കാരണം ആയിരക്കണക്കിന് വിദ്യാർത്ഥികൾ വെട്ടിലാകുന്ന അവസ്ഥയിലാണ്.

Tags: Kochimaharajas collegeAutonomous
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies