"മേലുദ്യോഗസ്ഥയുടെ കിരീടമില്ലാതെ.. അധികാരം ചിരിച്ചുനിന്ന മുഹൂർത്തം.."; ദിവ്യ എസ് അയ്യരുടെ 'ഇൻസ്റ്റന്റ്' തിരുവാതിരക്കളിയും ഹിറ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മേലുദ്യോഗസ്ഥയുടെ കിരീടമില്ലാതെ.. അധികാരം ചിരിച്ചുനിന്ന മുഹൂർത്തം..”; ദിവ്യ എസ് അയ്യരുടെ ‘ഇൻസ്റ്റന്റ്’ തിരുവാതിരക്കളിയും ഹിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 06:38 pm IST
FacebookTwitterWhatsAppTelegram

ചുമതലയേറ്റെടുത്ത നാൾ മുതൽ കസേരയിലിരുന്ന് കടമകൾ നിറവേറ്റുന്ന ഐഎഎസുകാർ അനവധിയുണ്ടെങ്കിലും ഉത്തരവാദിത്വങ്ങൾക്കിടയിൽ കലയ്‌ക്കും സാഹിത്യത്തിനുമെല്ലാം തുല്യപ്രധാന്യം നൽകി ജനങ്ങളെ വിസ്മയിപ്പിച്ചയാളാണ് ഡോ. ദിവ്യ എസ് അയ്യർ. ആലാപനത്തിലൂടെയും എഴുത്തിലൂടെയും നൃത്തത്തിലൂടെയുമൊക്കെ കാഴ്ചക്കാരെ കയ്യിലെടുത്ത ഐഎഎസുകാരിയും പത്തനംതിട്ട മുൻ കളക്ടറുമായ ഡോ. ദിവ്യയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്. ഇത്തവണ ഓഫീസിൽ ഓണം ആഘോഷിച്ച ഡോ. ദിവ്യ എസ് അയ്യർ, റിഹേഴ്സലില്ലാതെ ഇൻസ്റ്റന്റ് തിരുവാതിര കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഡോ. ദിവ്യ എസ് അയ്യർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നതും.

“ഓണത്തിനു ഇൻസ്റ്റന്റ് പായസം എന്ന പോലെ ഓഫീസിൽ അരങ്ങേറിയ ഒരു ഇൻസ്റ്റന്റ് തിരുവാതിരക്കളി.. സുന്ദരിമാരായ സഹപ്രവർത്തകർ കൈകൊട്ടിക്കളിക്കുന്നത് കണ്ടുനിന്നപ്പോൾ, ഒന്നൂടി കളിച്ചാൽ ഒപ്പം കൂടാമെന്ന് ഞാനും, റിഹേഴ്സലിനു പോയില്ലെങ്കിലും ഒപ്പം കൂട്ടാമെന്നു അവരും” – എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോക്ക് താഴെ മുൻ കളക്ടറെ പ്രകീർത്തിച്ച് നിരവധി കമന്റുകളും എത്തി. മേലുദ്യോഗസ്ഥയുടെ കിരീടം ഇറക്കി വച്ചൊരു തിരുവാതിരക്കളി.. അധികാരം ചിരിച്ചുനിന്ന മുഹൂർത്തം എന്നായിരുന്നു ഒരാളുടെ പ്രതികരണം. അധികാര ഗർവില്ലാത്ത സൗമ്യമായ ഇടപെടൽ, നാട്യങ്ങളില്ലാത്തയാൾ, എന്നിങ്ങനെ മുൻ കളക്ടറെ പ്രശംസിച്ച് നിരവധി പേർ കമന്റ് ചെയ്യാനെത്തി.

 

View this post on Instagram

 

A post shared by Dr.Divya S.Iyer IAS (@drdivyasiyerias)

സ്ഥാനമാനങ്ങളുടെയും അം​ഗീകാരങ്ങളുടെയും ​ഗർവുകളില്ലാതെയുള്ള ഇടപെടലും പെരുമാറ്റവുമായിരുന്നു കളക്ടറായി ചുമതലയേറ്റ കാലം മുതൽ ഡോ. ദിവ്യ എസ് അയ്യരെ ജനപ്രിയയാക്കിയത്. നേരത്തെയും നിരവധി സന്ദർഭങ്ങളിൽ പൊതുമദ്ധ്യത്തിൽ ‘ഇൻസ്റ്റന്റായി’ നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്ന ദിവ്യയുടെ വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു. KSWMPയുടെ പ്രോജക്ട് ഡയറക്ടറും വിഴിഞ്ഞം പോർട്ട് എംഡിയുമാണ് നിലവിൽ ഡോ. ദിവ്യ എസ് അയ്യർ. എഴുത്തുകാരിയെന്ന നിലയിലും പ്രാസം​ഗികയെന്ന നിലയിലും ഏറെ സജീവമാണ്.

Tags: IASOnam 2024Dr Divya S Iyer
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies