അടുത്ത കല്യാണപ്പെണ്ണ് അഹാന; ഓസിക്ക് ശേഷം അമ്മുവിന്റെ കല്യാണമെന്ന് സിന്ധുകൃഷ്ണ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടുത്ത കല്യാണപ്പെണ്ണ് അഹാന; ഓസിക്ക് ശേഷം അമ്മുവിന്റെ കല്യാണമെന്ന് സിന്ധുകൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 06:57 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ച സെലിബ്രിറ്റി വിവാഹങ്ങളിലൊന്നാണ് യൂട്യൂബർ ദിയ കൃഷ്ണയുടേത്. വിവാഹത്തോട് അനുബന്ധിച്ച് നടന്ന മെഹന്ദി, ഹൽദി, സം​ഗീത് ചടങ്ങുകളുടെ വീഡിയോകളും വിവാഹനാളിൽ ദിയയുടെ സഹോദരിമാർ അണിഞ്ഞ വസ്ത്രധാരണവുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു.

നാല് പെൺകുട്ടികളുള്ള കുടുംബത്തിൽ കൃഷ്ണകുമാറിന്റെ രണ്ടാമത്ത മകളായ ദിയയുടെ വിവാഹമായിരുന്നു ആദ്യം നടന്നത് എന്നുള്ളതും മലയാളികൾ ശ്രദ്ധയൂന്നിയ കാര്യമാണ്. ഓസി എന്ന് ചെല്ലപ്പേരിട്ട് വീട്ടുകാർ വിളിക്കുന്ന ദിയ കൃഷ്ണകുമാറിന്റെ വിവാഹം കെങ്കേമമായി നടന്നതുമുതൽ അടുത്ത കല്യാണപ്പെണ്ണ് ആരെന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർ‌ന്നിരുന്നു. അതിനുള്ള ഉത്തരമാണ് ഇപ്പോൾ അമ്മ സിന്ധുകൃഷ്ണ നൽകിയിരിക്കുന്നത്.

ദിയയുടെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് അടുത്തത് അമ്മു തന്നെയായിരിക്കുമെന്നാണ് സിന്ധുകൃഷ്ണ പറയുന്നത്. കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാനയുടെ ചെല്ലപ്പേരാണ് അമ്മു. അടുത്ത കല്യാണപ്പെണ്ണ് അമ്മു തന്നെയായിരിക്കുമെന്ന് ഉറപ്പിച്ചുപറയുകയാണ് സിന്ധു. എന്നാൽ അക്കാര്യം താൻ ഉറപ്പിച്ചിട്ടില്ലെന്നും കണ്ടറിയാമെന്നുമാണ് അഹാന പറയുന്നത്. കല്യാണം കഴിച്ച് ട്രെൻഡിംഗാവേണ്ടതില്ല, അല്ലാതെ തന്നെയാകാമല്ലോയെന്നും ചോദ്യകർത്താവായ മാദ്ധ്യമപ്രവർത്തകന് അഹാന മറുപടി നൽകി. കഴക്കൂട്ടം ഓ ബൈ താമര ഹോട്ടലിൽ ഓണസദ്യ കഴിക്കാൻ കൃഷ്ണകുമാറും കുടുംബവുമെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അഹാനയുടെ വിവാഹക്കാര്യം സിന്ധുകൃഷ്ണ പരാമർശിച്ചത്.

Tags: Krishna KumarweddingDiya Krishnaahaana krishna'
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies