ആരാണ് റയാൻ റൂത്ത്; ട്രംപുണ്ടായിരുന്ന ഗോൾഫ് ക്ലബ്ബിൽ വെടിവയ്പ്പ് നടത്തിയ അക്രമിയെക്കുറിച്ച്..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ആരാണ് റയാൻ റൂത്ത്; ട്രംപുണ്ടായിരുന്ന ഗോൾഫ് ക്ലബ്ബിൽ വെടിവയ്പ്പ് നടത്തിയ അക്രമിയെക്കുറിച്ച്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 09:17 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യമുണ്ടായിരുന്ന ​ഗോൾഫ് ക്ലബ്ബിൽ വെടിവയ്പ്പ് നടന്ന സംഭവത്തിൽ എഫ്ബിഐ അന്വേഷണം തുടരുന്നു. ട്രംപിന് നേരെയുണ്ടായ വധശ്രമമാണെന്ന സൂചനയാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) നൽകുന്നത്. സംഭവത്തിൽ അക്രമിയെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്.

58-കാരനായ റയൻ വെസ്ലി റൂത്ത് ആണ് ​ഗോൾഫ് ക്ലബ്ബിൽ വെടിവയ്പ്പ് നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് എകെ-47 റൈഫിളും ​ഗോപ്രോ ക്യാമറയും കണ്ടെത്തിയിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നോർത്ത് കരോലിനയിൽ നിന്നുള്ള കെട്ടിടനിർമാണ തൊഴിലാളിയാണ് റൂത്ത്. അക്രമിക്ക് സൈനിക പശ്ചാത്തലമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും യുദ്ധങ്ങളിൽ പങ്കെടുക്കാനുള്ള താത്പര്യം റൂത്ത് നേരത്തെയും പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശ സമയത്ത് യുക്രെയ്ന് വേണ്ടി പോരാടാനുള്ള താത്പര്യം റൂത്ത് പ്രകടിപ്പിച്ചിരുന്നു. യുക്രെയ്ന് വേണ്ടി യുദ്ധം ചെയ്ത് മരിക്കാൻ പോലും തയ്യാറാണെന്ന് കാണിച്ച് റൂത്ത് എക്സ് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. ഇതിന് പുറമെ 2002ൽ ആയുധവുമായി കെട്ടിടത്തിൽ അതിക്രമിച്ച് കയറിയ സംഭവത്തിലും റൂത്ത് പ്രതിയാണ്. നിലവിൽ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ് അന്വേഷണ സംഘം.

ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിന് സമീപം അമേരിക്കൻ സമയം ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് വെടിവയ്പ് ഉണ്ടായത്. സംഭവസമയം ട്രംപ് ഗോൾഫ് ക്ലബ്ബിൽ ഉണ്ടായിരുന്നു. ക്ലബ്ബിന് പുറത്ത് നിന്നിരുന്ന റൂത്ത് അകത്തേക്ക് ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ട്രംപിന്റെ സുരക്ഷാസംഘം പിന്തുടർന്ന് പിടികൂടുകയും ചെയ്തു. അമേരിക്കയിൽ രാഷ്‌ട്രീയ അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഡൊണാൾഡ് ട്രംപിനെതിരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags: donald trumpAssassination attemptRyan Routh
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies