ഞാന്‍ അന്ന് ഇത് പറഞ്ഞപ്പോള്‍ എന്നെ തീവ്രവാദിയാക്കി; ഭീകരവാദം കേരളത്തില്‍ ശക്തമാണ്: പി.സി ജോര്‍ജ്‌
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാന്‍ അന്ന് ഇത് പറഞ്ഞപ്പോള്‍ എന്നെ തീവ്രവാദിയാക്കി; ഭീകരവാദം കേരളത്തില്‍ ശക്തമാണ്: പി.സി ജോര്‍ജ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 08:39 pm IST
FacebookTwitterWhatsAppTelegram

കേരളത്തിൽ ഐഎസ് റിക്രൂട്ട്‌മെന്റ് വ്യാപകമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയം​ഗം പി. ജയരാജൻ തുറന്ന് സമ്മതിച്ചതിന് പിന്നാലെ പ്രതികരിച്ച് പിസി ജോർജ്. പി ജയരാജൻ മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടി ഒന്നാകെ സമ്മതിച്ചേ മതിയാകൂവെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ മൗനാനുവാദത്തിൽ നടന്ന ഈ കൊള്ള മുഴുവൻ പുറത്തുവരാൻ പോവുകയാണ്. താൻ കഴിഞ്ഞ രണ്ട് വർഷമായി പറയുന്ന കാര്യം തന്നെയാണ് പി. ജയരാജനും അം​ഗീകരിച്ചിരിക്കുന്നതെന്ന് പിസി ജോർജ് പറഞ്ഞു.

ആത്മാർത്ഥമായാണെങ്കിലും അല്ലെങ്കിലും ഇത് തുറന്ന് പറയാനുള്ള മനസ് കാണിച്ച ജയരാജന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ട് പോകണമെങ്കിൽ മുസ്ലീം പ്രീണനം അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം അതിലേറെ നഷ്ടം സഹിക്കേണ്ടി വരും.
രാജ്യത്തെ സർവ മേഖലകളിലും ഐഎസ് ഭീകര വേരുകൾ ഇറങ്ങി കഴിഞ്ഞു. നരേന്ദ്ര മോദി അല്ലായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കിൽ ഇതിന് മുൻപേ ഭീകരത തഴച്ചുവളരുകയും കലാപങ്ങൾക്ക് രാജ്യം സാക്ഷിയാവുകയും ചെയ്തേനെയെന്നും അദ്ദേഹം പറഞ്ഞു.

ലോകം മുഴുവൻ മുസ്ലീം രാജ്യമാക്കണമെന്നും മുസ്ലീം അല്ലാത്ത ആരും ഇവിടെ ജീവിക്കേണ്ട എന്ന ദുഷ്ട ചിന്താ​ഗതിയാണ് എല്ലാവർക്കും. ഇന്ത്യ ഒരു രാജ്യമാണ്. ഇവിടുത്തെ രീതികൾ ഭാരതീയ സംസ്കാരത്തിന്റെ ഭാ​ഗമാണെന്നും അദ്ദേഹം ജനം ടിവിയോട് പ്രതികരിച്ചു. ഭാരതീയ സംസ്കാരം വച്ചുപുലർത്തുന്ന ഒരു നാട്ടിൽ മുസ്ലീം തീവ്രവാദം വേണമെന്ന് പറഞ്ഞാൽ എങ്ങനെ നടക്കും. ക്രിസ്ത്യാനിയെയും ഹിന്ദുവിനെയും ഒറ്റദിവസം കൊണ്ട് കൊന്ന് തീർക്കാൻ കഴിയില്ല. ജീവിക്കണമെന്ന് ആ​ഗ്രഹിക്കുന്ന ക്രിസ്ത്യാനി ഹിന്ദുവിനൊപ്പം ചേരണമെന്നും അദ്ദേഹം പറഞ്ഞു.

ജീവിക്കണമെന്നും സമധാനപരമായി സമൂഹം പോകണമെന്നും ആ​ഗ്രഹിക്കുന്നവരും ഭാരതത്തെയോർത്ത് അഭിമാനം കൊള്ളുന്നവരും ഹൈന്ദവ സംസ്കാരത്തിനൊപ്പം യോജിച്ച് പോവുക. അതല്ലാതെ രക്ഷപ്പെടില്ല. ചൈനയും പാകിസ്താനും ഐഎസ് ഭീകരർക്ക് സർവ പിന്തുണയും നൽകുന്നു. ഏത് സമയത്തും ഈ രാജ്യങ്ങൾ ഇന്ത്യയെ ആക്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: pc georgeP RajarajanIS Recruitment
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies