നോ കമൻ്റ്സ് പ്ലീസ്! നിമിഷ സജയൻ്റെ മേക്കോവർ ചിത്രങ്ങൾ ശ്രദ്ധയാകർഷിക്കുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോ കമൻ്റ്സ് പ്ലീസ്! നിമിഷ സജയന്റെ മേക്കോവർ ചിത്രങ്ങൾ ശ്രദ്ധയാകർഷിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 04:48 pm IST
Facebook
Twitter
WhatsAppTelegram

പുത്തൻ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ച് നടി നിമിഷ സജയൻ. സാരിയിൽ ആഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ജെയ്ൺ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. സര്‍ജാനോ ഖാലിദിന്റെ സഹോദരിയും സ്‌റ്റൈലിസ്റ്റുമായ മെയ്‌സിയാദാ ഖാലിദാണ് സ്റ്റൈലിം​ഗ് നിർവഹിച്ചിരിക്കുന്നത്. അനു സിത്താര, ശ്രിന്ദ, ​ഗ്രേസ് ആന്റണി,പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ സു​ഹൃത്തുക്കൾ ഫോട്ടോ ഷൂട്ടിന് കമന്റുകൾ പങ്കുവച്ചിട്ടുണ്ട്. അതേസമയം നടി പിന്തുടുരുന്നവർക്ക് മാത്രമാണ് കമൻ്റുകൾ പങ്കുവയ്‌ക്കാനാകുന്നത്.

തൃശൂരിൽ സുരേഷ്​ഗോപിയുടെ വിജയത്തെ തുടർന്നാണ് നടി സോഷ്യൽ മീഡിയ പോസ്റ്റുകളിലെ കമൻ്റ് ബോക്സ് ഓഫ് ചെയ്തത്. ഇതിന് പിന്നാലെ ഇതുവരെയും അത് ഓൺ ചെയ്യാൻ തയാറായിട്ടില്ല. “തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത് നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല” എന്നായിരുന്നു അന്ന് നിമിഷ ഒരു പൊതുപരിപാടിയിൽ പ്രസംഗിച്ചത്. സുരേഷ് ഗോപി തൃശൂർ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, നിമിഷയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ട്രോളുകൾ നിറഞ്ഞു. ഇതോടെയാണ് നടി കമൻ്റ് ലിമിറ്റ് ചെയ്തത്.

 

View this post on Instagram

 

A post shared by Zaara Makeover (@zara___makeover)

“>

 

View this post on Instagram

 

A post shared by Zaara Makeover (@zara___makeover)

 

 

View this post on Instagram

 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

“>

 

View this post on Instagram

 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

Tags: photoshootactressnimishanewSajayan
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies