സർപ്പത്തിന്റെ വയറ്റിലൂടെ തീർത്ഥാടകർക്ക് സഞ്ചരിക്കാം; കാളിയമർദ്ദനത്തിന്റെ ഹൃദയം കവരും കാഴ്ച; അധികമാർക്കുമറിയാത്ത ക്ഷേത്രം..
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർപ്പത്തിന്റെ വയറ്റിലൂടെ തീർത്ഥാടകർക്ക് സഞ്ചരിക്കാം; കാളിയമർദ്ദനത്തിന്റെ ഹൃദയം കവരും കാഴ്ച; അധികമാർക്കുമറിയാത്ത ക്ഷേത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 06:33 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: കാളിയൻ എന്ന വിഷസർപ്പത്തെ കീഴടക്കിയ ഭ​ഗവാൻ കൃഷ്ണന്റെ കഥ ഏവർക്കും സുപരിചതമാണ്. ഈ കഥാപശ്ചാത്തലം ശിലയിൽ ഒരുക്കിയിരിക്കുന്ന ഒരു ക്ഷേത്രമുണ്ട് തെലങ്കാനയിൽ. നാ​ഗദേവത എന്നറിയിപ്പെടുന്ന ഇവിടം ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലേക്കുള്ള വഴിയിലാണുള്ളത്.

നമ്പള്ളിയിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചാൽ അതിമനോഹരമായ കാഴ്ചവിരുന്ന് സമ്മാനിക്കുന്ന നാ​ഗദേവതയ്‌ക്ക് അരികിലെത്താം. കാളിയൻ എന്ന സർപ്പത്തിന്റെ ഭീമൻ ശിലയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ശിൽപത്തിന്റെ ശിരസ്സിൽ നൃത്തമാടുന്ന കൃഷ്ണനെയും ഭക്തർക്ക് കാണാം. സർപ്പത്തിന്റെ ശരീരത്തിനുള്ളിലൂടെ തീർത്ഥാടകർക്ക് സഞ്ചരിക്കാനാകും വിധമാണ് (ടണൽ) ഇതിന്റെ നിർമിതി. നരസിം​ഹ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ചെറിയൊരു കുന്നിൻപുറത്താണ്. ഇവിടെ നിന്ന് താഴേക്ക് നോക്കിയാൽ കാളിയൻ സർപ്പത്തിന്റെ അതിമനോഹരമായ കാഴ്ച കാണാൻ സാധിക്കും.

Nampally Village, Vemulawada, Karimnagar Dist,Andhra Pradesh,India

It is a little place of worship devoted to Lord Lakshmi Narasimha, an incarnation of Lord Vishnu. The temple is settled on a little hillock on the Vemulawada – Karimnagar thruway.#LakshmiNarasimha 🚩🌺🙏

1/1 pic.twitter.com/JD90yhwKdc

— ʏᴀᴍᴀʜᴀ प्रभु ѴЯ | 46 (@YamahaPrabhuVR) April 29, 2021

നമ്പള്ളി ബസ് സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. വെമുലവാഡ ബസ് സ്റ്റാൻഡിൽ നിന്നാണെങ്കിൽ 4.5 കിലോ മീറ്ററും, വെമുലവാഡ ക്ഷേത്രത്തിൽ നിന്ന് 3 കിലോമീറ്ററും കരിംന​ഗറിൽ നിന്ന് 32 കിലോമീറ്ററും അകലെയാണിത്. കൃത്യമായി പറഞ്ഞാൽ നമ്പള്ളി ​ഗുട്ടയിലാണ് ലക്ഷ്മി നരസിം​ഹ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ നാ​ഗദേവത ക്ഷേത്രം കൂടാതെ പ്രഹ്ളാദന്റെയും ഹിരണ്യകശിപുവിന്റെയും കഥ വിവരിക്കുന്ന ശിൽപങ്ങളുമുണ്ട്. കൂടാതെ തൂൺ തകർത്ത് വരുന്ന നരസിം​ഹമൂർത്തിയുടെ ശിൽപവും ഇവിടെയുണ്ട്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചര വരെയാണ് ഇവിടേക്ക് പ്രവേശനം. ഹൈദരാബാദിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Tags: telanganaSnake TempleNampally
Share
Tweet
SendShare

More News from this section

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

Latest News

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies