കാത്തിരിപ്പിന് വിരാമം! ഐഫോൺ 16 സീരിസ് ഇന്ത്യൻ വിപണിയിലെത്തി; വിലയും ഓഫറുകളും അറിയാം; ആദ്യ പതിപ്പ് ഓൺലൈൻ വഴിയും സ്വന്തമാക്കാം..
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാത്തിരിപ്പിന് വിരാമം! ഐഫോൺ 16 സീരിസ് ഇന്ത്യൻ വിപണിയിലെത്തി; വിലയും ഓഫറുകളും അറിയാം; ആദ്യ പതിപ്പ് ഓൺലൈൻ വഴിയും സ്വന്തമാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 10:54 am IST
Facebook
Twitter
WhatsAppTelegram

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഐഫോൺ‌ 16 ഇന്ത്യൻ വിപണിയിൽ. ഡൽഹിയിലെയും മുംബൈയിലെയും ആപ്പിൾ സ്റ്റോറുകളിലാണ് വിൽപന ആരംഭിച്ചത്. വൻ ജനക്കൂട്ടമാണ് സ്റ്റോറുകളിൽ തടിച്ചുകൂടിയത്.

ഇന്ത്യൻ വിപണിയിലെത്തിയ ഐഫോൺ 16 സീരിസിലെ ഫോൺ ആദ്യമായി സ്വന്തമാക്കാൻ നൂറുക്കണക്കിന് ഡൽഹിയിലെ സാകേത് സ്റ്റോറിന് പുറത്ത് വരി നിന്നത്. എന്നാൽ മുംബൈയിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.

ആപ്പിളിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ, ആപ്പിൾ റീട്ടെയിൽ ലൊക്കേഷനുകൾ, അംഗീകൃത റീസെല്ലർമാർ എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളം വിൽപനയ്‌ക്കെത്തിച്ചിട്ടുണ്ട്. പുതിയ ഐഫോണുകൾ ഓൺലൈനായോ മറ്റ് ഔട്ട്‌ലെറ്റുകൾ വഴിയോ വാങ്ങാം. ഇന്ത്യയിലെ നിരക്കുകൾ അറിയാം..

ഐഫോൺ 16

128GB- 79,900  രൂപ

256GB-  89,900 രൂപ

512GB-  1,09,900 രൂപ

ഐഫോൺ 16 പ്ലസ്

128GB- 89,900 രൂപ

256GB- 99,900 രൂപ

512GB:- 1,11,900 രൂപ

ഐഫോൺ 16 പ്രോ

128GB- 1,19,900 രൂപ

256GB-  1,29,900 രൂപ

512GB- 1,49,900 രൂപ

1TB- 1,69,900 രൂപ

ഐഫോൺ 16 പ്രോ മാക്സ്

256GB- 1,44,900 രൂപ

512GB-  1,64,900 രൂപ

1TB-  1,84,900 രൂപ

പഴയ ഐഫോണോ ആൻഡ‍്രോയിഡ് ഫോണോ മാറ്റി ഐഫോൺ 16 സീരിസ് വാങ്ങുകയാണെങ്കിൽ 67,500 രൂപ വരെ ക്രെഡ‍ിറ്റായി നേടാം. ഫോണിന്റെ പഴക്കവും മറ്റും ആശ്രയിച്ചാകും ക്രെഡിറ്റ് നിശ്ചയിക്കുക.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഇഎംഐ ഇടപാടുകളിലൂടെയോ വാങ്ങുമ്പോൾ തെരഞ്ഞെടുത്ത മോഡലുകളിൽ 6,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. തെരഞ്ഞെടുത്ത ബാങ്കുകൾ വഴി 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭ്യമാണ്. ഫ്ലിപ്കാർട്ട്, ആമസോൺ, വിജയ് സെയിൽസ്, ക്രോമ, മറ്റ് അംഗീകൃത ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയും ആപ്പിൾ ഐഫോണുകൾ വാങ്ങാം.

Tags: DelhiiPhone 16Apple iPhone 16 seriesMumbai stores
Share
Tweet
SendShare

More News from this section

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

Latest News

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies