ശുദ്ധീകരിച്ച വെള്ളമത്ര ശുദ്ധമല്ല! പ്യൂരിഫൈഡ് വെള്ളം കുടിക്കുന്നവരിൽ‌ മ​ഗ്നീഷ്യത്തിൻ്റെ കുറവ്; ഞെട്ടിച്ച് പുത്തൻ പഠനം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശുദ്ധീകരിച്ച വെള്ളമത്ര ശുദ്ധമല്ല! പ്യൂരിഫൈഡ് വെള്ളം കുടിക്കുന്നവരിൽ‌ മ​ഗ്നീഷ്യത്തിന്റെ കുറവ്; ഞെട്ടിച്ച് പുത്തൻ പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 04:10 pm IST
FacebookTwitterWhatsAppTelegram

പോഷകങ്ങൾക്ക് പുറമേ ശരീരത്തിന് ലവണങ്ങളും പ്രധാനമാണ്. അത്തരത്തിൽ അനിവാര്യമായ ധാതുവാണ് മ​ഗ്നീഷ്യം. കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ഹൃദയാരോ​ഗ്യത്തിനും പ്രതിരോധശേഷിക്കും പേശികളുടെ ബലത്തിനും മ​ഗ്നീഷ്യം പ്രധാനമാണ്. സ്ത്രീകളാണെങ്കിൽ പ്രതിദിനം 320 മുതൽ 360 മില്ലി​ഗ്രാം വരെയും പുരുഷന്മാർക്ക് 410 മുതൽ 420 മില്ലി​ഗ്രാം വരെ മ​ഗ്നീഷ്യവും ശരീരത്തിനാവശ്യമാണ്.

വെള്ളമാണ് സു​ഗമമായി മ​ഗ്നീഷ്യം ലഭിക്കുന്ന ഉറവിടം. ‌‌ഇലക്കറികൾ, നട്സ്, വിത്തുകൾ, ധാന്യങ്ങൾ‌ തുടങ്ങിയവ കഴിക്കുന്നതിലൂടെയും മ​ഗ്നീഷ്യം ശരീരത്തിലെത്തും. ദീർഘകാലമായി മ​ഗ്നീഷ്യം ശരീരത്തിലെത്തിയില്ലെങ്കിൽ വളരെ ​ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പ്രധാനമായും വെല്ലുവിളി സൃഷ്ടിക്കുന്നത് പ്യൂരിഫൈഡ് അഥവ ഫിൽട്ടർ ചെയ്ത വെള്ളമാണ്.

ഇസ്രയേലിലെ ടബ് സെൻ്റർ റിസർച്ച് ആൻഡ് പോളിസി ഇനിഷ്യേറ്റീവ് ഫോർ എൻവയോൺമെൻ്റ് ആൻഡ് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഉപ്പ് നീക്കം ചെയ്ത വെള്ളത്തിൽ മഗ്നീഷ്യം കുറവാണെന്നും ഇത് ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം, ഹൃദ്രോ​ഗം എന്നിവയുടെ സാധ്യത വർ‌ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. കുടിവെള്ളത്തിലെ മ​ഗ്നീഷ്യത്തിന്റെ അഭാവമാണ് ഇതിന് പ്രധാന കാരണമായി പഠനത്തിൽ പറയുന്നത്. നേരത്തെ കുടിവെള്ളത്തിലൂടെ പ്രതിദിനം 50 മില്ലി​ഗ്രാം മ​ഗ്നീഷ്യം ശരീരത്തിലെത്തിയിരുന്നു.

സമുദ്രജലത്തിൽ നിന്ന് ഉപ്പും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് ശുദ്ധികരിക്കുന്ന പ്രക്രിയയാണ് ഡിസലൈനേഷൻ. ഈ പ്രക്രിയ നടക്കുന്ന സമയത്ത് ധാതുക്കളും ലവണങ്ങളും നീക്കം ചെയ്യപ്പെടുന്നു. 2006-ലെ പഠനമനുസരിച്ച് മുതിർന്നൊരാൾക്ക് ആവശ്യമായ മ​ഗ്നീഷ്യത്തിന്റെ 2.5 ശതമാനത്തോളം നൽകാൻ രണ്ട് ലിറ്റർ കുടിവെള്ളത്തിനാകും.

Tags: Purified WaterMagnesium Deficiency
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies